tag:blogger.com,1999:blog-1299765304299264811.post1238226477331478634..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ഒരു വിനോദത്തിന്റെ ഉപസംഹാരം.കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger10125tag:blogger.com,1999:blog-1299765304299264811.post-52826944670568904132015-08-11T06:02:20.844-04:002015-08-11T06:02:20.844-04:00ഭായിയുടെ പോലെ സംങ്കേതിക
ഉപകരണങ്ങൾ അസംബ്ലി ചെയ്യുവ...ഭായിയുടെ പോലെ സംങ്കേതിക
ഉപകരണങ്ങൾ അസംബ്ലി ചെയ്യുവാൻ
കഴിയില്ലെങ്കിലും , പല പഴയ കുന്ത്രാണ്ടങ്ങളും
പുത്തൻ മോഡലുകളെ തഴഞ്ഞ് കൊണ്ട് നടക്കുന്നവനാണ്
ഈ മണ്ടച്ചാരും കേട്ടൊ

അർജ്ജുനന്റെ ഗാണ്ഡീവം പോലെ നമുക്കവളെ
ഉപേഷിക്കാൻ പറ്റില്ല ഭായ്. നമ്മളൊക്കെ ഇത്തിരി
പഴമക്കാരല്ലെ ഒന്ന് നൊസ്റ്റും....അല്ലേ !

എന്നാലും ഞാനീ അസംബ്ലി ചരിതം ഇത്ര
നാളും കാണാതെ പോയ കാരണം എന്താണാവോ ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-4437053187546494002015-07-25T01:15:24.431-04:002015-07-25T01:15:24.431-04:00☺☺Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46818333004464805842015-04-21T04:17:27.053-04:002015-04-21T04:17:27.053-04:00നന്നായിട്ടുണ്ട്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന...നന്നായിട്ടുണ്ട്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുതേ ..ലിങ്ക് www.kappathand.blogspot.inAnonymoushttps://www.blogger.com/profile/09378992159261984998noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-31063701552264693712015-04-20T06:53:08.090-04:002015-04-20T06:53:08.090-04:00അവിടെ മേശപ്പുറത്ത് കമ്പ്യൂട്ടർ അസംബ്ലിങും പറഞ്ഞിരു...അവിടെ മേശപ്പുറത്ത് കമ്പ്യൂട്ടർ അസംബ്ലിങും പറഞ്ഞിരുന്നോ... അയൽവക്കത്ത് കയ്യിൽ കെട്ടുന്ന വാച്ചിൽ വരെ കമ്പ്യൂട്ടറായി... ഇവിടെയിനിയിതെന്നുവരാനോയെന്തോ...!!? വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-58162439889255448002015-04-19T11:27:06.521-04:002015-04-19T11:27:06.521-04:00കമ്പ്യൂട്ടര്‍ അസെംബിള്‍ ചെയ്യുന്നോരെയൊക്കെ വലിയ ബഹ...കമ്പ്യൂട്ടര്‍ അസെംബിള്‍ ചെയ്യുന്നോരെയൊക്കെ വലിയ ബഹുമാനത്തോടെയാണ് ഞാന്‍ ഇപ്പോഴും നോക്കുന്നത്!

(അതു പോട്ടെ, ആ “അസംബ്ലീ“ല്‍ കടിയോ പിടിയോ വല്ലതുമുണ്ടാരുന്നോ ?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-81168269230840966722015-04-19T11:06:12.772-04:002015-04-19T11:06:12.772-04:00ആളൊരു പുലിയാണല്ലേആളൊരു പുലിയാണല്ലേvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-90736484956768108422015-04-19T10:58:59.042-04:002015-04-19T10:58:59.042-04:00ഇപ്പോള്‍ത്തന്നെ 'വെള്ളെഴുത്ത് വന്നുപെട്ട് പുള്‍...ഇപ്പോള്‍ത്തന്നെ 'വെള്ളെഴുത്ത് വന്നുപെട്ട് പുള്ളിവലഞ്ഞു' എന്നമട്ടാണ്. ചില ചെറിയ വയറുകളൊക്കെ മതര്‍ബോര്‍ഡിന്റെ പിന്നുകളിലേയ്ക്ക് ക്ലിപ് ചെയ്യാന്‍ രാവിലെ വീട്ടിനകത്തേയ്ക്ക് വെയിലടിക്കുന്ന നേരം നോക്കി ചെയ്യേണ്ടിവന്നു!

എന്നാലെന്താ. ഇനി ഒരു ഏഴു വര്‍ഷം കഴിഞ്ഞു നോക്കിയാല്‍ പോരെ. മൊത്തം കഥ പറഞ്ഞല്ലോ. അല്ലെങ്കിലും ഇനി പഴയതില്‍ തന്നെ പിടിച്ച് തുങ്ങണ്ട. പുതിയത് എന്നും അല്ല, അപ്പപ്പോഴത്തെ എന്നായി മാറി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-89336237304976912422015-04-19T10:11:44.145-04:002015-04-19T10:11:44.145-04:00സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)...സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)കാഴ്ചക്കാരന്https://www.blogger.com/profile/09031622341964943723noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-16743388705287156982015-04-19T10:11:35.232-04:002015-04-19T10:11:35.232-04:00സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)...സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)കാഴ്ചക്കാരന്https://www.blogger.com/profile/09031622341964943723noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-64726501505633528582015-04-19T01:48:14.811-04:002015-04-19T01:48:14.811-04:00അപ്പൊ ങ്ങള് അസംബ്ലിക്കാരന് ആണല്ലേ ??
അല്ലേലും ഡ...അപ്പൊ ങ്ങള് അസംബ്ലിക്കാരന് ആണല്ലേ ??
അല്ലേലും ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന സുഖം വേറെ ഒന്നിലും കിട്ടില്ല. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com