tag:blogger.com,1999:blog-1299765304299264811.post1286565530489678323..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ഒരു 'ഫില്ലര്‍'കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger13125tag:blogger.com,1999:blog-1299765304299264811.post-61449316137761623782012-04-27T00:21:51.898-04:002012-04-27T00:21:51.898-04:00തിരോന്തരത്ത് പറയണ കിടിലൻ തന്നേന്ന് പടങ്ങള്‍....അഭിന...തിരോന്തരത്ത് പറയണ കിടിലൻ തന്നേന്ന് പടങ്ങള്‍....അഭിനന്ദനങ്ങൾ കേട്ടൊ.

വേറേ ഒരു പേരിടണം എന്റെ ഈ സുഹൃത്തിനു എന്ന് വിചാരിച്ചിട്ട് കുറെക്കാലമായി. കൊച്ചുകൊച്ചീച്ചി മാറ്റി കെ.കെ എന്നെഴുതിക്കാണിച്ച സലാമിനു നന്ദി.......ഞാനും കെ കെ ആക്കാമെന്ന് വെച്ചു.

അപ്പോ മടിയനും ഫോട്ടൊഗ്രാഫറും പാട്ടുകാരനും എഴുത്തുകാരനും ഒക്കെയായ കെ കെ വാഴ്ക വാഴ്ക....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-78750602638769827722012-04-19T08:13:01.674-04:002012-04-19T08:13:01.674-04:00മുരളി: നാട്ടിലും ഇപ്പൊ വിഷൂന് കണിക്കൊന്നേം വെള്ളരീ...മുരളി: നാട്ടിലും ഇപ്പൊ വിഷൂന് കണിക്കൊന്നേം വെള്ളരീം വിഷുപ്പക്ഷീം വെള്ളിപ്പണോം ഒക്കെ 'പൊട്ടാപ്പടക്കം' ആയിരിക്കണൂ. മിക്കവര്‍ക്കും ആ ദിവസം 'ബ്ലാക്ക് ലേബല്‍ ഫില്ലിങ്ങ്' തന്നെയാണ് പ്രിയം - വിശേഷിച്ച് എന്റെ നാട്ടുകാര്‍ക്ക് (മ്മടെ ചാലൌട്യേയ്).
കരിങ്കല്ല്: എന്തൊരു 'അപരനാമം' സഖാവേ! പടങ്ങള്‍ ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം.
സുനി: ഉറപ്പായും പൂക്കളുടെ ഭംഗി തന്നെ. വാലറ്റക്കാരന്+കാമറ = കൊരങ്ങന്+പൂമാല = കരുവാന്‍+സ്വര്ണ്ണപ്പണികൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-18408265266486259152012-04-15T12:23:17.771-04:002012-04-15T12:23:17.771-04:00പൂക്കളുടെ ഭംഗി കൊണ്ടാണോ.. അതോ നന്നായി യെടുത്തതു കൊ...പൂക്കളുടെ ഭംഗി കൊണ്ടാണോ.. അതോ നന്നായി യെടുത്തതു കൊണ്ടാണോയെന്നറിയില്ല ഫോട്ടോസൊക്കെ അടിപൊളി... നല്ല ക്യാമറ കൊണ്ടൊന്നും കാര്യമില്ലായെന്ന് മനസ്സിലായില്ലേ ഇപ്പോള്‍..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-32239566624191334612012-04-15T07:31:45.225-04:002012-04-15T07:31:45.225-04:00പൂപ്പടങ്ങൾ നന്നായിരിക്കുന്നു.പൂപ്പടങ്ങൾ നന്നായിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1299765304299264811.post-36651533243643100862012-04-14T20:19:03.808-04:002012-04-14T20:19:03.808-04:00വല്ല ബ്ലാക്ക്ലേബലോണ്ടുള്ള ഫില്ലിങ്ങ്
തരണ്ടേന് പകര...വല്ല ബ്ലാക്ക്ലേബലോണ്ടുള്ള ഫില്ലിങ്ങ്
തരണ്ടേന് പകരം ബ്ലാക്ബറികൊണ്ട് വിഷുക്കണി
കാണിച്ച് രക്ഷപ്പെട്ടു അല്ലേ ഇത്തവണ അല്ലേ ഭായ്

പിന്നെ

വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന് ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-41953015898604539632012-04-14T09:06:10.674-04:002012-04-14T09:06:10.674-04:00എന്റെ ഈ വെറുമെഴുത്ത് വായിച്ച എല്ലാവര്ക്കും നന്ദി!...എന്റെ ഈ വെറുമെഴുത്ത് വായിച്ച എല്ലാവര്ക്കും നന്ദി!

vettathan: എനിക്കിവിടെ പരമസുഖമാണ് മാഷേ. ഒരു ബുദ്ധിമുട്ടുമില്ല. കുട്ടിയുടെ കാര്യം മാത്രമേ അല്പം കഷ്ടമുള്ളൂ. ഞങ്ങള്‍ അടുത്തവീടുകളിലൊന്നും അവനെ കളിക്കാന്‍ വിടാറില്ല, അതാണ് കുഴപ്പം
റാംജി:മിക്കവാറും പേര്‍ക്ക് മടി മനസ്സിലുണ്ടെങ്കിലും സാഹചര്യങ്ങള്‍ മടിപിടിച്ചിരിക്കാന്‍ അനുവദിക്കില്ല. എന്റെ കാര്യത്തില്‍ സാഹചര്യവും മടിയും ഒത്തുവന്നിരിക്കുകയാണ്!
ajith: I thought you were joking, but then I found out that there _is_ actually a "strawberry" from LG! Well, a "strawberry" picture is not going to come on my dime. Even the blackberry comes from my employer - all expenses paid.
ജയന്: പിന്നെന്താ? സ്ട്രോബെറിയോ, റെഡ്ബെറിയോ, ഓറഞ്ജോ, (വിന്‍ഡോസ്)മാംഗോയോ എന്തു വെച്ചു വേണേലും എടുക്കാം. ആ 'പഴം' ഇങ്ങോട്ടയച്ചുതന്നാല് മതി
സലാംജി: സൂചന പിടി കിട്ടി, കേട്ടോ :) നല്ല എഴുത്ത് വരുന്നുണ്ട്, ഒരു തരികിട വെറുതേ ഇട്ടതാണ്.
jazmikkutty: മടിയെ തുരത്താന്‍ പറ്റിയ ഉപകരണമാണ് ചട്ടുകം എന്നാണ് എന്റെ ഭാര്യ പറഞ്ഞുകേട്ടത്. കുറേക്കാലമായല്ലോ കണ്ടിട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ വന്നപ്പോള്‍ ഞങ്ങള്‍ നിങ്ങളെയൊക്കെ ഓര്‍ത്തു, കേട്ടോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-50397307038084409542012-04-14T03:56:34.976-04:002012-04-14T03:56:34.976-04:00കൊച്ചുവേട്ടന്റെ വിഷു കൈനീട്ടം അസ്സലായി.. എന്ത് ഭംഗ...കൊച്ചുവേട്ടന്റെ വിഷു കൈനീട്ടം അസ്സലായി.. എന്ത് ഭംഗിയാണ് ആ പൂക്കള്‍ക്ക്... ഫോട്ടോസ് വളരെ മനോഹരമായിട്ടുണ്ട്. ഈ മടിയെ എങ്ങിനെ തുരത്താം എന്നാണു ഞാനും ചിന്തിക്കുന്നത് :) അഞ്ചു വയസ്സുകാരന് എന്റെ ഒരായിരം വിഷു ആശംസകള്‍..ഒരു സമ്മാനം ഒരുക്കുന്നുണ്ട് മോന് ട്ടോ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-69530864633062993802012-04-13T05:02:52.338-04:002012-04-13T05:02:52.338-04:00മടിയനാവുകയാനെങ്കില് ഇങ്ങിനെയാവണം.
അതിന്റെ ഫലമായി...മടിയനാവുകയാനെങ്കില് ഇങ്ങിനെയാവണം.
അതിന്റെ ഫലമായി അപൂര്‍വ മനോഹര പുഷ്പ വിരുന്നു കിട്ടിയല്ലോ.
സാധാരണ മോണിട്ടറില്‍ തെളിയുന്ന പൂക്കള്‍ അങ്ങിനെ ഇരുത്തി നോക്കാറില്ല.
പക്ഷെ ഇത് ശരിക്കും ഇഷ്ടമായി.
ക്രിയേറ്റിവിറ്റി എഴുത്തില്‍ മാത്രമല്ല K.K. ഇങ്ങിനെയും ആവാം.
ഇതിന്റെ തുടര്‍ച്ചകളും നല്ല എഴുത്തുകള്ക്കിടെ വിടര്‍ന്നു പരിലസിക്കട്ടെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-72411812098088972362012-04-12T11:03:45.332-04:002012-04-12T11:03:45.332-04:00തകർപ്പൻ പടങ്ങൾ!
ഇമ്മടെ അയിത്തണ്ണൻ പറഞ്ഞോലെ ഇനീം എ...തകർപ്പൻ പടങ്ങൾ!

ഇമ്മടെ അയിത്തണ്ണൻ പറഞ്ഞോലെ ഇനീം എടുക്കുമ്പം സ്ട്രോബെറി വച്ചെടുക്കണേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66277588284510027232012-04-12T06:47:18.691-04:002012-04-12T06:47:18.691-04:00Nice photos...
(with blackberry this beautiful pi...Nice photos...

(with blackberry this beautiful pic's taken. I wonder what it will be if it was a strawberry)

Seasons greetings dear friendajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-22117937217553607922012-04-12T02:20:29.681-04:002012-04-12T02:20:29.681-04:00മടിയന്റെ വിഷു ആശംസകള്‍ അല്ലെ? മടി ഇല്ലാത്തവര്‍ ആരു...മടിയന്റെ വിഷു ആശംസകള്‍ അല്ലെ? മടി ഇല്ലാത്തവര്‍ ആരുണ്ട്?
പൂക്കളൊക്കെ നന്നായിരിക്കുന്നു. ഞാനൊന്നും എടുക്കുന്നില്ല ട്ടോ.
വിഷു ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-24399057262414379402012-04-12T00:54:54.908-04:002012-04-12T00:54:54.908-04:00"അവന് എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസ..."അവന് എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസം തണുത്തുവിറങ്ങലിച്ച്, വീട്ടിനു പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ, ഈ രണ്ടു മധ്യവയസ്കരുടെ മോന്തേം നോക്കിക്കൊണ്ടിരിക്കേണ്ടി വന്നാല്‍ ഏതു കൊച്ചും അങ്ങനെയായിപ്പോകും"അവധിക്കു പത്രാസ്സില് വന്നുപോകുന്ന പ്രവാസികളെ മാത്രമേ മലയാളി അറിയൂ.അവരുടെ നേട്ടങ്ങള്‍ക്ക് പുറകിലുള്ള കഠിനാധ്വാനവും കഷ്ടപ്പാടുകളും അറിയുന്നെയില്ല.
ചിത്രങള്‍ നന്നായി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-56695198802804197002012-04-11T21:20:53.981-04:002012-04-11T21:20:53.981-04:00വിഷുവിന് കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുമ്പോള്‍ അ...വിഷുവിന് കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുമ്പോള്‍ അവരെ ധൂര്‍ത്ത് ശിലിപ്പിക്കാന് സാധ്യതയുള്ളത്ര തുക കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com