tag:blogger.com,1999:blog-1299765304299264811.post1443799382856581402..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: പരീക്ഷ എഴുതാന്‍ അറിയാത്തവര്കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger25125tag:blogger.com,1999:blog-1299765304299264811.post-75948226070515064652015-08-06T07:35:03.206-04:002015-08-06T07:35:03.206-04:00വിദ്യാഭ്യാസ രീതികളെ കുറിച്ച് ഉപരിപ്ലവമായ ചില വിമർശ...വിദ്യാഭ്യാസ രീതികളെ കുറിച്ച് ഉപരിപ്ലവമായ ചില വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കാണാറുണ്ട് എന്നല്ലാതെ ഇത്ര ചിന്തനീയമായ ലേഖനം അടുത്തൊന്നും വായിച്ചിട്ടില്ല. പഠിപ്പിസ്റ്റ്, മണ്ടൻ എന്ന ലേബലുകൾക്കൊന്നും പുതിയ ലോകത്തിൽ പ്രസക്തിയില്ല. പ്രായോഗികമായ അറിവുകളാണ് ലോകം ആവശ്യപ്പെടുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് കേരളത്തിൽ പുതിയ പഠനരീതികൾ കൊണ്ട് വന്നതെങ്കിലും ഇപ്പൊ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന അവസ്ഥയാണ്! വൈകിയാണെങ്കിലും ഈ ലേഖനം വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം :)കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-51573391095619869482011-05-03T16:53:10.085-04:002011-05-03T16:53:10.085-04:00വിജ്ഞാനപ്രദവും ഒപ്പം ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ...വിജ്ഞാനപ്രദവും ഒപ്പം ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ഒത്തിണക്കി നന്നായി എഴുതിയിരിക്കുന്നു.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-10392843610744053712011-03-17T10:32:37.092-04:002011-03-17T10:32:37.092-04:00മനുഷ്യരാകാന്‍ പഠിപ്പിക്കുന്ന സിലബസ് വേണംമനുഷ്യരാകാന് പഠിപ്പിക്കുന്ന സിലബസ് വേണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-71175707905535422702011-02-21T05:32:24.947-05:002011-02-21T05:32:24.947-05:00നല്ല രസമുള്ള നിരീക്ഷണങ്ങള്‍. തെളിച്ചമുള്ള ഭാഷ. അഭി...നല്ല രസമുള്ള നിരീക്ഷണങ്ങള്‍. തെളിച്ചമുള്ള ഭാഷ. അഭിനന്ദനങ്ങള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-18473501732825733862011-02-12T10:06:32.281-05:002011-02-12T10:06:32.281-05:00kocheechi,i am fine..thanks.kocheechi,i am fine..thanks.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-23451227075436364462011-02-10T08:05:01.710-05:002011-02-10T08:05:01.710-05:00വീ കെ: ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. മറ്റു ര...വീ കെ: ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. മറ്റു രാജ്യങ്ങള്‍ എന്ന് പറയുമ്പോള്‍ ചൈന, ജപ്പാന്, കൊറിയ, തൈവാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ മാത്രമേ പൊതുവേ നമ്മുടെ കുട്ടികള്‍ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുള്ളൂ. ഇവിടത്തെ പിള്ളേരെയൊക്കെ ഞാന്‍ കാണുന്നതല്ലേ.
ശങ്കരനാരായണന് മലപ്പുറം: ok.
mayflowers: ആദ്യമായിട്ടാണല്ലോ. സന്തോഷം. ഇനിയും വരൂ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66734354382543779952011-02-09T22:09:10.168-05:002011-02-09T22:09:10.168-05:00വളരെ നല്ലൊരു പോസ്റ്റ്.
സ്കൂളില്‍ മിടുക്കരല്ലാതിരു...വളരെ നല്ലൊരു പോസ്റ്റ്.
സ്കൂളില്‍ മിടുക്കരല്ലാതിരുന്ന പലരും ജോലിയില്‍ തിളങ്ങുന്നത് കണ്ടിട്ടുണ്ട്.
പ്രായോഗിക ബുദ്ധി തന്നെ കാരണം.
ജീവിതത്തില്‍ ഒരിക്കലും ആവശ്യം വരാത്ത ഒരു പാട് വര്‍ഷങ്ങളുടെ കണക്കുകളും മറ്റും കാണാപ്പാഠം പഠിച്ചത് കൊണ്ടെന്തു ഫലം?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-41974780143643482802011-02-06T11:15:46.959-05:002011-02-06T11:15:46.959-05:00OK!OK!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-67276691196138606992011-02-04T13:38:24.941-05:002011-02-04T13:38:24.941-05:00താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. പരീക്ഷക്ക് തെയ്...താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. പരീക്ഷക്ക് തെയ്യാറെടുപ്പിക്കാൻ വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം അദ്ധ്യാപനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനു യോജിച്ച രീതിയിൽ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാലെ മറ്റു നാടുകളിലെ കുട്ടികളുമായി പിടിച്ചു നിൽക്കാൻ പറ്റൂ.. വളരെ ചിന്തോദ്ദീപകമായ പോസ്റ്റ്. അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-41755241813740975392011-02-02T14:42:54.073-05:002011-02-02T14:42:54.073-05:00nikukechery: ക്ഷമിക്കണം. എനിക്ക് വിവരമില്ലാത്തതുകൊ...nikukechery: ക്ഷമിക്കണം. എനിക്ക് വിവരമില്ലാത്തതുകൊണ്ട് തപ്പിയപ്പോള്‍ കിട്ടിയതു വിശ്വസിച്ചുപോയി. പടക്കക്കടയുടെ കാര്യം പറഞ്ഞല്ലോ? പിന്നെ, ഫിനിഷിംഗ് സ്കൂളുകളാണോ പരിഹാരം എന്ന് പറയാന്‍ തക്ക വിവരം താങ്കള്‍ അയച്ച ലിങ്കില്‍ ഇല്ല (എനിക്കും).

ജയന്: എന്താ സാറേ, വഴി തെറ്റി വന്നതാണോ? ഏതായാലും വീണു തൊപ്പിയൊക്കെ ഊരിയ സ്ഥിതിക്ക് ഇരിക്കൂ, ഒരു ചായയൊക്കെ കുടിച്ചിട്ട് പതുക്കെ പോകാം. :) ഏതായാലും താങ്കളുടെ ഉദാരമായ പ്രശംസയ്ക്ക് വിനയപൂര്‍വ്വം, നന്ദി!ഇനിയും പറ്റുമ്പോള്‍ വരിക.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-57610916092534033602011-02-01T11:38:50.735-05:002011-02-01T11:38:50.735-05:00യമണ്ടൻ ലേഖനം...
ഞാൻ ഫ്ലാറ്റ്!
ഹാറ്റ്സ് ഓഫ്.യമണ്ടൻ ലേഖനം...
ഞാൻ ഫ്ലാറ്റ്!
ഹാറ്റ്സ് ഓഫ്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66308162507946724542011-01-30T23:42:51.323-05:002011-01-30T23:42:51.323-05:00മാഷേ,
തമാശിച്ചതല്ല,എന്റെ കണ്ടുപിടുത്തവും അല്ല.
htt...മാഷേ,
തമാശിച്ചതല്ല,എന്റെ കണ്ടുപിടുത്തവും അല്ല.
http://en.wikipedia.org/wiki/Finishing_school_(India)നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-26820023649816979972011-01-30T22:36:48.398-05:002011-01-30T22:36:48.398-05:00റാംജി: ഞാന്‍ ഒരു ബ്ലോഗ് മുഴുവന്‍ എടുത്ത് എഴുതിയ ക...റാംജി: ഞാന്‍ ഒരു ബ്ലോഗ് മുഴുവന്‍ എടുത്ത് എഴുതിയ കാര്യം താങ്കള്‍ ഒറ്റ വാചകത്തില്‍ പറഞ്ഞു. വരവിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി!
സ്വപ്നസഖി:പഠിച്ചത് പ്രായോഗിക്കമാക്കുന്നത് എങ്ങനെ എന്നതിനേക്കാള്‍ പ്രായോഗികമാക്കാവുന്നത് എങ്ങനെ പഠിക്കാതെ (അതായത് സ്കൂളിലോ യൂണിവേര്സിറ്റിയിലോ പഠിക്കാതെ) ചെയ്യാം എന്ന് ചിന്തിച്ചു തുടങ്ങേണ്ട കാലമാണ് വരുന്നത്.
ഹാക്കര്‍ : വരവിനു നന്ദി.
nikukechery: തമാശ പറയുവാണല്ലേ കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-78397425109959031982011-01-29T15:33:13.031-05:002011-01-29T15:33:13.031-05:00നമുക്കു ഫിനിഷിംഗ് സ്കൂളുകളെ പറ്റിചിന്തിച്ചാലോ.അങ്ങ...നമുക്കു ഫിനിഷിംഗ് സ്കൂളുകളെ പറ്റിചിന്തിച്ചാലോ.അങ്ങിനെ ഒരെണ്ണം ഉണ്ടെന്നുകേട്ടിട്ടുണ്ട്.മഗ്ഗ് ചെയ്തു വരുന്നവരെ ഫിനിഷിഡ് പ്രൊഡക്റ്റ് ആക്കാമത്രെ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-70177618020602243952011-01-28T04:38:43.107-05:002011-01-28T04:38:43.107-05:00ഏതുവിധേനയും പരീക്ഷയില്‍ നല്ലമാര്‍ക്കു വാങ്ങുകയെന്ന...ഏതുവിധേനയും പരീക്ഷയില്‍ നല്ലമാര്‍ക്കു വാങ്ങുകയെന്നല്ലാതെ, പഠിച്ചതൊക്കെ എങ്ങനെ പ്രായോഗികമാക്കുമെന്നറിയാതുഴലുന്നവരാണ് പലരും.

ഒരാളെ അവനിഷ്ടപ്പെട്ട മേഖലയില്‍ ജോലിചെയ്യാന്‍ പ്രാപ്തരാക്കുക. ഇഷ്ടമില്ലാത്ത പലവിഷയങ്ങള്‍ ഒരുമിച്ചു പഠിക്കാതെ , ഇഷ്ടപ്പെട്ട ഒരു വിഷയം വായനയിലൂടെയല്ലാതെ, പ്രവൃത്തിയിലൂടെ വളരെ അഗാധമായി പഠിക്കുക.

ചെയ്തു പഠിക്കുമ്പോള്‍ പല പ്രശ്നങ്ങളും,ഉടലെടുക്കുകയും, അതിനുള്ള പരിഹാരം തേടി ആ വിഷയത്തില്‍ കൂടുതല്‍ അറിവു നേടാന്‍ കഴിയുകയും ചെയ്യും.

ചിന്തിപ്പിക്കുന്ന നല്ലൊരു ലേഖനം.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-56668000443280399722011-01-28T02:30:02.853-05:002011-01-28T02:30:02.853-05:00ഓര്‍മ്മവയ്ക്കാനും ഹൃദിസ്ഥമാക്കാനും ശീലിപ്പിക്കുന്ന...ഓര്‍മ്മവയ്ക്കാനും ഹൃദിസ്ഥമാക്കാനും ശീലിപ്പിക്കുന്നവയും, യുക്തിചിന്തയെ രൂപപ്പെടുത്തിയെടുക്കുന്നവയും, കൈയ്യടക്കം ശീലിപ്പിക്കുന്നവയുമൊക്കെയായി പല തരം അധ്യയന സമ്പ്രദായങ്ങളുണ്ടെങ്കിലും അവയെല്ലാം അവസാനം ചെന്നെത്തുന്നത് നിശ്ചയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഉത്തരം നല്‍കേണ്ട പരീക്ഷകളിലാണ്. ഇത്തരം ഒരു മൂല്യനിര്‍ണ്ണയ സംവിധാനം നിലനിന്നുപോന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാമെങ്കിലും ഇനിയുള്ള കാലത്ത് ഇങ്ങനെ തുടര്‍ന്നുപോകാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

വളരെ വിജ്ഞാനപ്രദവും ചിന്തനീയവുമായ ലേഖനം.
പല കാര്യങ്ങളും,ശരിയും നമ്മള് നേരിട്ടുകൊണ്ടിരിക്കുന്നതായ പ്രശ്നങ്ങളുടെ, നമ്മള് കാണാത്ത അല്ലെങ്കില്‍ ചിന്തിക്കാത്ത ആഴങ്ങളിലുള്ള നാരായ വേരുകള്‍ കണ്ടെത്താന്‍ ഈ ലേഖനത്തിലൂടെ സാധിക്കുന്നു. പ്രതിഭാശാലികള്‍ക്ക് മാത്രം ചെയ്യാമായിരുന്ന പ്രവൃത്തികള്‍ അല്പം പുതുവിജ്ഞാനം ലഭിക്കുന്നവന് വളരെ നന്നായി അതെക്കാള്‍ മെച്ചപ്പെട്ട് ചെയ്യാന്‍ കഴിയുന്നു എന്ന് വരുമ്പോള്‍ വിദ്യാഭാസത്ത്തിന്റെ ഇന്നത്തെ രീതിയില്‍ നിന്ന് കാര്യമായ ഒരു പൊളിച്ചെഴുത്ത് അത്യാവാശ്യമാനെന്നതില് തര്‍ക്കമില്ല.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-78038380427979627592011-01-28T02:29:59.638-05:002011-01-28T02:29:59.638-05:00ഓര്‍മ്മവയ്ക്കാനും ഹൃദിസ്ഥമാക്കാനും ശീലിപ്പിക്കുന്ന...ഓര്‍മ്മവയ്ക്കാനും ഹൃദിസ്ഥമാക്കാനും ശീലിപ്പിക്കുന്നവയും, യുക്തിചിന്തയെ രൂപപ്പെടുത്തിയെടുക്കുന്നവയും, കൈയ്യടക്കം ശീലിപ്പിക്കുന്നവയുമൊക്കെയായി പല തരം അധ്യയന സമ്പ്രദായങ്ങളുണ്ടെങ്കിലും അവയെല്ലാം അവസാനം ചെന്നെത്തുന്നത് നിശ്ചയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഉത്തരം നല്‍കേണ്ട പരീക്ഷകളിലാണ്. ഇത്തരം ഒരു മൂല്യനിര്‍ണ്ണയ സംവിധാനം നിലനിന്നുപോന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാമെങ്കിലും ഇനിയുള്ള കാലത്ത് ഇങ്ങനെ തുടര്‍ന്നുപോകാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

വളരെ വിജ്ഞാനപ്രദവും ചിന്തനീയവുമായ ലേഖനം.
പല കാര്യങ്ങളും,ശരിയും നമ്മള് നേരിട്ടുകൊണ്ടിരിക്കുന്നതായ പ്രശ്നങ്ങളുടെ, നമ്മള് കാണാത്ത അല്ലെങ്കില്‍ ചിന്തിക്കാത്ത ആഴങ്ങളിലുള്ള നാരായ വേരുകള്‍ കണ്ടെത്താന്‍ ഈ ലേഖനത്തിലൂടെ സാധിക്കുന്നു. പ്രതിഭാശാലികള്‍ക്ക് മാത്രം ചെയ്യാമായിരുന്ന പ്രവൃത്തികള്‍ അല്പം പുതുവിജ്ഞാനം ലഭിക്കുന്നവന് വളരെ നന്നായി അതെക്കാള്‍ മെച്ചപ്പെട്ട് ചെയ്യാന്‍ കഴിയുന്നു എന്ന് വരുമ്പോള്‍ വിദ്യാഭാസത്ത്തിന്റെ ഇന്നത്തെ രീതിയില്‍ നിന്ന് കാര്യമായ ഒരു പൊളിച്ചെഴുത്ത് അത്യാവാശ്യമാനെന്നതില് തര്‍ക്കമില്ല.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-43936208374803607752011-01-27T09:26:07.115-05:002011-01-27T09:26:07.115-05:00ഫൈസു: വളരെ നന്ദി.
കാര്ന്നോര് : മാറിയേ തീരൂ. നമ്മ...ഫൈസു: വളരെ നന്ദി.
കാര്ന്നോര് : മാറിയേ തീരൂ. നമ്മുടെ സര്‍ക്കാര്‍ സംവിധാനം അനങ്ങാപ്പാറയാണെങ്കിലും കുട്ടികള്‍ മാറ്റത്തിനനുസരിച്ച് നീങ്ങുന്നുണ്ട്. സ്കൂളില്‍ പഠിപ്പിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം എന്ന് അവര്‍ക്കറിയാം.
അഞ്ജു: വെറുതെ എന്നെ നോക്കി ചിരിക്കാതെ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുപോകൂന്നേ!
രമേശ്: നാളെ ആ ഇലെക്ട്രിക്കല്‍ എഞ്ചിനീയര്‍ ഇന്റര്‍നെറ്റില്‍ പോയി ഫ്യൂസ് ഊരേണ്ടതെങ്ങിനെ, അത് കത്തിപ്പോയോ എന്ന് നോക്കുന്നതെങ്ങിനെ, കെട്ടുന്നതെങ്ങിനെ, ഇതൊക്കെ അപകടം വരുത്തിവെക്കാതെ എങ്ങനെ സ്വയം ചെയ്യാം എന്നൊക്കെ പഠിക്കാനും, അത് തന്നത്താന്‍ ചെയ്യാനും സാധ്യതയുണ്ട്. അത് നല്ലതല്ലേ?
ജാസ്മിക്കുട്ടി: അവനെ ഈ പ്രായത്തില്‍ ഒട്ടും വിടരുത്. പ്രൈമറി വിദ്യാഭ്യാസത്തിനു പരമ്പരാഗത രീതി തന്നെയാണ് ഉത്തമം. ഭാഷയും അടിസ്ഥാന ഗണിതവും പഠിക്കാന്‍ വേറൊരു വഴിയുമില്ല. ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.
ഹഫീസ്: ഈ പറഞ്ഞത് ഹഫീസിനും എനിക്കും നല്ലപോലെ അറിയാം. ഞാന്‍ ജോലിയില്‍ ചേര്‍ന്ന ശേഷമാണ് എന്റെ ശരിയായ പഠനം തുടങ്ങിയത്.
സലാം: നന്ദി. സലാമിന്റെ എഴുത്ത് എനിക്കും ഒരുപാട് ഇഷ്ടമാണ് കേട്ടോ. ട്യൂഷന് കൊടുക്കുന്നുണ്ടെങ്കില്‍ പറയണം :)കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-85245921676140767572011-01-27T08:32:49.955-05:002011-01-27T08:32:49.955-05:00നല്ല ഒരു നര്‍മ ഭാഷണത്തോടെ തുടങ്ങി ഒരു നയാഗ്ര പോലെ ...നല്ല ഒരു നര്‍മ ഭാഷണത്തോടെ തുടങ്ങി ഒരു നയാഗ്ര പോലെ ഒഴുകി കാലം ആവശ്യപ്പെടുന്ന ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ഒരു പാട് തിരിച്ചറിവുകളിലേക്ക് വായനക്കാരനെ കൊണ്ട് പോയ ഒരു പോസ്റ്റ്.
എന്ത് കൊണ്ടും മികച്ചു നില്ക്കുന്നുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-173354563251537472011-01-26T10:12:28.845-05:002011-01-26T10:12:28.845-05:00ചിന്തോദ്ദീപകമായ ലേഖനം. വിദ്യാഭ്യാസവും മൂല്യനിര്ണ്...ചിന്തോദ്ദീപകമായ ലേഖനം. വിദ്യാഭ്യാസവും മൂല്യനിര്‍ണ്ണയവും എക്കാലവും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ആണ്. മൂല്യനിര്‍ണ്ണയത്തിനു ഫലവത്തായ മാര്‍ഗ്ഗം ഉണ്ടാവണം. പരീക്ഷ അതല്ല. പ്രത്യേകിച്ച് നമ്മുടെ യൂണിവേഴ്സിറ്റി പരീക്ഷകള്‍ . മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ നോക്കിയാല്‍ മാത്രം നിങ്ങള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങിക്കാം. പരീക്ഷ തലേന്ന് പഠിക്കുക. പരീക്ഷ എഴുതുക. മറക്കുക ഇതാണ് സംഭവിക്കുന്നത്. ഇതില്‍ അയാള്‍ക്ക് വിഷയം എത്രത്തോളം മനസ്സിലായി എന്നത് വിഷയമേ അല്ല.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-58823685311091766322011-01-26T07:43:06.877-05:002011-01-26T07:43:06.877-05:00ithenikku oru valiya paadamaanallo..ente makane pa...ithenikku oru valiya paadamaanallo..ente makane padikkaathathinu njaan enthellaam cheyyunnu???avante kazhivukal kaanunnum illa. good post thanks..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-3503749737060178602011-01-26T03:28:24.264-05:002011-01-26T03:28:24.264-05:00പഠിക്കല്‍ പോലെ തന്നെ പഠിപ്പിക്കല്‍ രീതിയിലും കാലാന...പഠിക്കല്‍ പോലെ തന്നെ പഠിപ്പിക്കല്‍ രീതിയിലും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ് ...ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ക്കു വീട്ടിലെ കറണ്ട് പോയാല്‍ ഫ്യൂസ് കെട്ടാന്‍ പോലും വേറെയാളെ അന്വേഷിക്കേണ്ട സ്ഥിതിയാണ് !!!ഡോക്ടര്‍ക്ക് ആ പണി അല്ലാതെ വേറൊന്നും അറിയില്ല!!!
പഠിപ്പിക്കാനുള്ളത് പരമാവധി രസകരമായ രീതിയില്‍ ചിട്ടപ്പെടുത്തണം..ചില മാറ്റങ്ങള്‍ ഉണ്ട്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-23609724472784024022011-01-26T02:36:45.274-05:002011-01-26T02:36:45.274-05:00:-):-)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-33198559158686259432011-01-26T00:29:35.062-05:002011-01-26T00:29:35.062-05:00ശരിയാണ് പലതും ഇനിയും മാറേണ്ടിയിരിക്കുന്നുശരിയാണ് പലതും ഇനിയും മാറേണ്ടിയിരിക്കുന്നുkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-70779262085924607042011-01-26T00:24:25.351-05:002011-01-26T00:24:25.351-05:00അതുകൊണ്ട് നമ്മുടെ കുട്ടികള്‍ പരീക്ഷകളില്‍ നന്നായി ...അതുകൊണ്ട് നമ്മുടെ കുട്ടികള്‍ പരീക്ഷകളില്‍ നന്നായി തിളങ്ങിയില്ല എന്നോര്‍ത്തു വിഷമിക്കേണ്ടതില്ല. ഉയര്‍ന്ന വിജയം നേടിയവരെയോര്‍ത്ത് അഹങ്കരിക്കേണ്ടതുമില്ല. വിജ്ഞാനം ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമല്ല വിശകലനബുദ്ധി ഉള്ളവനും ഇല്ലാത്തവനും, അധ്വാനിക്കുന്നവനും അല്ലാത്തവനും, സ്വഭാവദാര്‍ഢ്യം ഉള്ളവനും ഇല്ലാത്തവനും എന്നീ വ്യത്യാസങ്ങളാണ് ഭാവിയില്‍ ജീവിതവിജയത്തിനു പ്രസക്തമാകുക. ........!

valare nalla lekhanam .faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com