tag:blogger.com,1999:blog-1299765304299264811.post1850922017809440901..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ഡിട്രോയിറ്റിന്റെ പതനംകൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger8125tag:blogger.com,1999:blog-1299765304299264811.post-28225400657260027202013-09-01T09:07:43.087-04:002013-09-01T09:07:43.087-04:00അമേരിക്കയില്‍ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടോ... പുതി...അമേരിക്കയില്‍ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടോ... പുതിയ അറിവ്.!!
അടിസ്ഥാനപരമായി ചിന്തിക്കേണ്ട കാര്യം തന്നെ,,,
എഴുത്ത് ഇഷ്ടമായി കേട്ടോ.. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-27903224111323726972013-08-07T08:33:15.933-04:002013-08-07T08:33:15.933-04:00ഇനിം ഇതുപോലെ ഒത്തിരി നഗരങ്ങള്‍ പാപ്പര്‍ ഹര്‍ജി കൊട...ഇനിം ഇതുപോലെ ഒത്തിരി നഗരങ്ങള്‍ പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നുവെന്ന് കേട്ടു..
ഈ എഴുത്ത് വളരെ ഭംഗിയായിട്ടുണ്ട്..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-3436577373897194882013-08-02T17:32:09.152-04:002013-08-02T17:32:09.152-04:00ഗഹനവും ചിന്തനീയവുമായ ഈ വിഷയം നല്ല പാരായണക്ഷമതയോടെ ...ഗഹനവും ചിന്തനീയവുമായ ഈ വിഷയം നല്ല പാരായണക്ഷമതയോടെ അവതരിപ്പിച്ച കെ കെ ക്ക് എന്റെ സല്യൂട്ട്. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ അവസാനം കൊന്നു തിന്നുന്നു എന്ന് പറയാറുണ്ട്. മുതലാളിത്തം അതിന്റെ കുഞ്ഞുങ്ങളെ ആദ്യമേ കൊന്നു തിന്നുന്നു എന്ന് പറയാം ഇത് വെച്ച് നോക്കുമ്പോള്‍. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-10853376989417865862013-07-31T04:12:14.270-04:002013-07-31T04:12:14.270-04:00ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ
ആ...ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ
ആസുരതയാണോ, യൂണിയനുകളുടെ ഉരുക്കുമുഷ്ടിയാണോ,
രാഷ്ട്രീയക്കാരന്റെ രാക്ഷസബലമാണോ, കോടതികളുടെ നിഗ്രഹ
ശക്തിയാണോ കൂടുതല്‍ അഭികാമ്യം എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ്
ഡിട്രോയിറ്റ് ലോകത്തിനുമുന്പില് വയ്ക്കുന്നത്. ഈ സത്വങ്ങള്‍ തമ്മിലുള്ള
ശീതസമരത്തിനു സമാനമായ ഒരുതരം അയഞ്ഞ സംഘര്‍ഷത്തില്‍ മാത്രമേ; സമൂത്തിനു പ്രതീക്ഷയുള്ളൂ എന്നെനിക്കു തോന്നുന്നു.

ഭായിക്ക് മാത്രമല്ല ഞങ്ങൾക്കും
തോന്നുന്നതു ഇത് തന്നെയാണ് ...!

കോർപ്പറേറ്ററുകളും ,രാഷ്ട്രീയക്കാരും തമ്മില്‍ യുദ്ധം
ചെയ്യുമ്പോഴും സഖ്യത്തിലാവുമ്പോഴും സമൂഹത്തിന് തുടക്കത്തില്‍
സമൃദ്ധിയുണ്ടായേക്കാമെങ്കിലും ദുരിതം മാത്രമായിരിക്കും അന്തിമഫലം...

ഇന്നത്തെ സമൃദ്ധിയില്‍ അഭിരമിക്കുന്ന ഭാരതീയന് അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഡിട്രോയിറ്റിന്റെ ഈ ദുരന്തകഥ..!

ഏവർക്കും കരുതിയിരിക്കുവാൻ,ചിന്തിക്കുവാൻ
ഈ സംഗതികൾ പങ്കുവെച്ചതിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-52207131599617269312013-07-29T03:21:29.272-04:002013-07-29T03:21:29.272-04:00പഠിക്കാൻ ചില ചിന്തകൾ. ചിന്തിക്കാൻ ചില അനുഭവങ്ങൾ. മ...പഠിക്കാൻ ചില ചിന്തകൾ. ചിന്തിക്കാൻ ചില അനുഭവങ്ങൾ. മുൻ കരുതലിന് ചില കരുതലുകൾ.... ആശംസകളോടെ.............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-33709171004613693372013-07-29T01:22:03.096-04:002013-07-29T01:22:03.096-04:00We have lessons to learn from DetroitWe have lessons to learn from Detroitajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-57012697685627194812013-07-29T00:54:24.418-04:002013-07-29T00:54:24.418-04:00ഇങ്ങ് ഇന്ത്യയിൽ ഇങ്ങനെയൊന്ന് ഉണ്ടാവാതിരിക്കട്ടെ ഇങ്ങ് ഇന്ത്യയിൽ ഇങ്ങനെയൊന്ന് ഉണ്ടാവാതിരിക്കട്ടെ niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-84672843710070504362013-07-28T22:07:32.271-04:002013-07-28T22:07:32.271-04:00 ഡിട്രോയിറ്റിന്റെ പതനം അത് അര്‍ഹിക്കുന്നതാണ്. അര്... ഡിട്രോയിറ്റിന്റെ പതനം അത് അര്‍ഹിക്കുന്നതാണ്. അര്‍ഹതപ്പെട്ടതിലധികം വാങ്ങിയിരുന്ന തൊഴിലാളികളെ ചില നേതാക്കള്‍ പ്രലോഭിപ്പിച്ചു അവസാനം വ്യവസായം തന്നെ തകരുന്ന കാഴ്ചയാണ് നാം കണ്ടത്. ഇവിടെ ഇന്ത്യയിലും ഡിട്രോയിറ്റിന്റെ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് എന്റെ ഭയം. മനേസറിലെ തൊഴിലാളികളെ ആയുധമാക്കി അവിടെ കലാപമുണ്ടാക്കുന്നതില്‍ ചില നേതാക്കള്‍ വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബജാജിന്റെ ചക്കന്‍ പ്ലാന്റിലേ തൊഴിലാളികള്‍ ഒരുമാസമായി സമരത്തിലാണ്.തൊഴിലാളികള്‍ക്കെല്ലാം ബജാജിന്റെ 500 ഓഹരികള്‍ വെറുതെ കിട്ടണം എന്നതാണു ആവശ്യം. നല്ല രീതിയില്‍ നടക്കുന്ന,നല്ല ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലെ വിഡ്ഢികളായ തൊഴിലാളികളെ പ്രലോഭിപ്പിച്ചു വ്യവസായം തന്നെ തകര്‍ക്കുന്ന നേതാക്കളെ ഇല്ലാതാക്കിയില്ലെങ്കില്‍ ഡിട്രോയിറ്റിന്റെ ഗതി പല ഇന്ത്യന്‍ നഗരങ്ങള്‍ക്കും ഉണ്ടാവും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com