tag:blogger.com,1999:blog-1299765304299264811.post2893888636563128071..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (നാല്)കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger5125tag:blogger.com,1999:blog-1299765304299264811.post-2154659082992157692013-12-10T08:18:18.879-05:002013-12-10T08:18:18.879-05:00കൊള്ളക്കാര്‍ വീണ്ടും വീണ്ടും സമാന മനസ്ക്കാരെ കണ്ടെ...കൊള്ളക്കാര്‍ വീണ്ടും വീണ്ടും സമാന മനസ്ക്കാരെ കണ്ടെത്തുകയും കരാറുകള്‍ ഒപ്പ് വെയ്ക്കുകയും ചെയ്യുക തന്നെയാണ്. ജനങ്ങള്‍ക്കും ഇതെല്ലാം മനാസ്സിലായിടുണ്ട്. AAPന്റെ് വിജയമാണേ സത്യം. ആവേശത്തോടെ വായിക്കുന്നു കെ കെ. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-38585274847899488282013-11-18T10:28:06.703-05:002013-11-18T10:28:06.703-05:00ഭായ് നിങ്ങൾ ആംഗലേയത്തിൽ
ശരിക്കും ക്രൈം / ഹൊറർ കഥക...ഭായ് നിങ്ങൾ ആംഗലേയത്തിൽ <br />ശരിക്കും ക്രൈം / ഹൊറർ കഥകളോ നോവലുകളോ <br />എഴുതുകയാണെങ്കിൽ , ആയവ ചൂടപ്പം പോലെ വിറ്റഴിയും കേട്ടൊ<br />നമിച്ചിരിക്കുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-43960715538394903452013-11-16T09:06:50.944-05:002013-11-16T09:06:50.944-05:00നാലാം ഭാഗവും വായിച്ചു. ബോംബെ കാര്യമായി അറിയില്ലെങ്...നാലാം ഭാഗവും വായിച്ചു. ബോംബെ കാര്യമായി അറിയില്ലെങ്കിലും അവിടുത്തെ ഭീകരത ശരിക്കും അനുഭവിക്കുന്നത് പോലെ തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-6900631966365051322013-10-30T11:39:40.169-04:002013-10-30T11:39:40.169-04:00ഈ നാല് ഭാഗവും വായിച്ചിട്ട് എന്റെ മനസ്സില്‍ തോന്നിയ...ഈ നാല് ഭാഗവും വായിച്ചിട്ട് എന്റെ മനസ്സില്‍ തോന്നിയ ഒരു വിചാരം പറയട്ടെ. കൊച്ചീച്ചി വാലറ്റക്കാരനൊന്നുമല്ല. എഴുത്തില്‍ ഒരു മുന്‍നിരക്കാരനാണ്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-76809860993334546792013-10-29T22:59:37.395-04:002013-10-29T22:59:37.395-04:00ദത്താ സാമന്തിന്റെ കഥയും ഇതുപോലൊക്കെ തന്നെയാണ്. ബോ...ദത്താ സാമന്തിന്റെ കഥയും ഇതുപോലൊക്കെ തന്നെയാണ്. ബോംബെയിലെ തുണി മില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു മുതലാളിമാരെ കിടുകിടെ വിറപ്പിച്ചു. അവസാനം എല്ലാം ചാരം.നേതാവും അനുയായികളും വ്യവസായവും എല്ലാം.ആ അവസാനത്തെ ട്വിസ്റ്റ് വായിക്കുമ്പോള്‍ ചിരി വരുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com