tag:blogger.com,1999:blog-1299765304299264811.post2934038432170468500..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: വാലറ്റക്കാരന്റെ അധോഗമനശകടംകൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger11125tag:blogger.com,1999:blog-1299765304299264811.post-62598877090391289822012-11-21T06:42:26.752-05:002012-11-21T06:42:26.752-05:00ഒരേയൊരു ജീവിതം.
അത് ആവോളം ആസ്വദിക്കുകതന്നെ.
പരിസ...ഒരേയൊരു ജീവിതം.
അത് ആവോളം ആസ്വദിക്കുകതന്നെ.
പരിസ്ഥിതി പോയി തുലയട്ടെ!

ഇതു തന്നെയാണെന്റെ പോളിസിയും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-90623282472975825602012-07-15T08:34:43.971-04:002012-07-15T08:34:43.971-04:00വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.
...വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.

*സലാംജി* : എഴുതണം, സലാംജി. ഞാനും ബ്ലോഗില്‍ വന്ന ശേഷമാണ് നര്മ്മമെഴുതാന് ശീലിച്ചത്. ഇതൊരു വലിയ പാഠശാലയല്ലേ, കുമാരന്റേയും വിശാലമനസ്കന്റേയുമൊക്കെ നാലു ബ്ലോഗു വായിച്ചാല്‍ നമുക്കും അവരുടെ ശബ്ദാനുകരണം ചെയ്യാവുന്നതേയുള്ളൂ.
*vettathan*: എല്ലാ ഇന്ത്യാക്കാരും എന്നേപ്പോലെ വാലറ്റത്ത് അല്ല കേട്ടോ. മുടിഞ്ഞ് കാശുള്ള ധാരാളം പേരുണ്ട്.
*ajith*: ഒരു ജോലികൂടി അവിടെ ഏര്പ്പാടാക്കിത്തന്നാല് ഞാന്‍ റെഡി. ജോലി ഇവിടേയും കാര്‍ അവിടെയുമായിട്ടെന്തുകാര്യം.
*റാംജി*: ധൂര്‍ത്ത് ആണ് ഏറ്റവും വലിയ പ്രശ്നം റാംജി. അതിനേപ്പറ്റി എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ അവസാനിക്കില്ല.
*ജയന് *: അതിനെന്താ? ധൈര്യമായി പോര്. നാച്ചുറോപ്പതിക്കൊക്കെ ഇവിടെ വലിയ ഡിമാന്റാ. ഒരു വിസിറ്റിന് നൂറു ഡോളര്‍ വരെയാ ഫീസ്.
*ഒരില* : ഞാന്‍ വിചാരിച്ചാലും ഭൂമി രക്ഷപ്പെടില്ല എന്ന് നിസ്സഹായാവസ്ഥയില്‍ എഴുതിയതാണ് 'പോയി തുലയട്ടെ' എന്ന്. ഞാന്‍ വാങ്ങിയില്ലെന്നുകരുതി ലോകത്തിലെ കോടിക്കണക്കിനുല്പ്പന്നങ്ങള് ഉല്പാദിപ്പിക്കപ്പെടാതിരിക്കുമോ. ഇവിടെ മുക്കിനുമുക്കിന് തുണിക്കടകളുണ്ട്. ഓരോ കടയിലും ലക്ഷക്കണക്കിന് തുണിയും. ഇതൊക്കെ ആരുവാങ്ങാന് പോകുന്നു? വാങ്ങാത്ത തുണിക്ക് എന്തു സംഭവിക്കുന്നു? ഇത്രയും തുണികള്‍ എന്തുകൊണ്ട് ഉല്പാദിക്കപ്പെടുന്നു?
*നീലി*:പരിസ്ഥിതി തുലഞ്ഞാല്‍ ഒരിടത്തുമാത്രമായല്ലല്ലോ തുലയുക. ടാങ്കിന്റെ താഴെ ഒരു മൂലയില്‍ ഓട്ട വീണാല്‍ ആ ഭാഗത്തെ വെള്ളം മാത്രമല്ലല്ലോ ചോരുക.
*മഞ്ഞപ്പല്ലന്‍ *: പണ്ട് ആഷ്ടണ്‍ കുച്ചര്‍ ഒരു ലോറി മോഡ് ചെയ്ത് കാറാക്കിയെടുത്ത് ഓടിച്ചുനടന്നതായി കേട്ടിട്ടുണ്ട്. ആ നിലയ്ക്കു നോക്കിയാല്‍ എനിക്ക് മുഴുവട്ടായിട്ടില്ല.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-79737342493750576442012-07-06T02:28:26.631-04:002012-07-06T02:28:26.631-04:00"ഒരേയൊരു ജീവിതം. അത് ആവോളം ആസ്വദിക്കുകതന്നെ. ..."ഒരേയൊരു ജീവിതം. അത് ആവോളം ആസ്വദിക്കുകതന്നെ. പരിസ്ഥിതി പോയി തുലയട്ടെ!".

കാനഡയില്‍ വന്നത് സൈക്കിള്‍ ഓടിച്ചു നടക്കാനല്ലലോ? V8-ന് പകരം V6 വാങ്ങി പരിസ്ഥിതി രക്ഷിച്ചു എന്ന് പറയൂ..മഞ്ഞപ്പല്ലന്‍ | Manjappallanhttps://www.blogger.com/profile/17710744628223092401noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-54172554254585412752012-07-05T07:55:52.301-04:002012-07-05T07:55:52.301-04:00പരിസ്ഥിതി പോയി തുലയട്ടെ! (കാനഡയിലെയല്ലേ ,...:)പോയി...പരിസ്ഥിതി പോയി തുലയട്ടെ! (കാനഡയിലെയല്ലേ ,...:)പോയി തുലയട്ടെ)
(കാറില്‍ പറഞ്ഞ കാര്യം കൊള്ളാം ).നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-84314507249167265652012-07-04T08:04:02.143-04:002012-07-04T08:04:02.143-04:00പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ്.
അവസാന വരികള്‍ ഏ...പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ്.
അവസാന വരികള്‍ ഏറെയിഷ്ടപ്പെട്ടു. അങ്ങനെയൊന്നും ഇക്കാലത്ത് ആരും ആലോചിക്കാത്തതാണ്. എന്ത് പരിസ്ഥിതി, എന്ത് ഭാവി എന്ന മട്ടിലുള്ള ആലോചനകള്‍ക്കിടയില്‍ അവസാനത്തെ തുലയല്‍ വര്ത്തമാനമുണ്ടെങ്കില് പോലും ഒരു മനുഷ്യപ്പറ്റുണ്ട്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-65038873319442655562012-07-03T13:10:38.379-04:002012-07-03T13:10:38.379-04:00അപ്പോ, പുതിയ കാറിനെന്നാ വില?
750 ഡോളറിനൊക്കെ കോറോ...അപ്പോ, പുതിയ കാറിനെന്നാ വില?

750 ഡോളറിനൊക്കെ കോറോള വിൽക്കുന്ന സ്ഥലമെന്നു കേട്ടപ്പോൾ, അങ്ങോട്ടൊന്നു വന്നാലോ എന്നാലോചന!!

സുഖയാത്രയും ജീവിതവും നേരുന്നു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-7867775087130745332012-07-03T10:54:42.125-04:002012-07-03T10:54:42.125-04:00കഴിഞ്ഞ പത്തുവര്‍ഷമായി കാറുവാങ്ങണമെന്നുതോന്നുമ്പോഴൊ...കഴിഞ്ഞ പത്തുവര്‍ഷമായി കാറുവാങ്ങണമെന്നുതോന്നുമ്പോഴൊക്കെ ആദ്യം നോക്കുക കാറുവാങ്ങിയ ശേഷം കുടുംബത്തിന് നാട്ടില്‍ പോയിവരാനുള്ള പണം നീക്കിയിരിപ്പുണ്ടാകുമോ എന്നാണ്.

വളരെ രസമായി അവതരിപ്പിച്ചു. കാറ് വാങ്ങുന്നത് ശരിയായി പറയുമ്പോഴും അതിനു മുന്‍പും ശേഷവും ആണ് ഞാനിതില്‍ നിന്ന് കൂടുതല്‍ വായിച്ചെടുത്തത്. കാറിന്റെ കാര്യത്തില്‍ മാത്രം ഈ എഴുത്ത് ഒതുങ്ങുന്നു എന്നും തോന്നിയില്ല. അതിനേക്കാള്‍ വിശാലമായ ഒരു ജീവിത കാഴ്ചപ്പാട് കാണാന്‍ കഴിയുന്നു. അവസാനഭാഗത്തെ പരിസ്ഥിതി പോയ് തുലയട്ടെ എന്ന് പറഞ്ഞപ്പോള്‍ കടലാസില്‍ എഴുതുമ്പോള്‍ എത്ര മരം നശിപ്പിച്ചാണ് കടലാസ് ഉണ്ടാകുന്നത് എന്നാണു ഓര്‍ത്തത്.
അവസാനം 'പൊരുത്തപ്പെടാന്‍' എന്നത് അടുപ്പിച്ച് രണ്ടു തവണ വന്നിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-19502321072192490212012-07-03T10:01:15.851-04:002012-07-03T10:01:15.851-04:00ന്റെ കൊച്ചീച്ചി, കാറു വാങ്ങാനിത്രേം ബുദ്ധിമുട്ടാണെ...ന്റെ കൊച്ചീച്ചി, കാറു വാങ്ങാനിത്രേം ബുദ്ധിമുട്ടാണെങ്കില്‍ ഒരു വാക്ക് പറഞ്ഞൂടായിരുന്നോ? ഇവിടെ ബഹറിനില്‍ എന്തെളുപ്പമാണെന്നോ. (അപ്പോ ഞാന്‍ വിചാരിച്ചപോലല്ല കാനഡ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-29485349390953122802012-07-03T07:47:19.244-04:002012-07-03T07:47:19.244-04:00പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ...പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ ജീവിതം നന്നായി അവതരിപ്പിച്ചു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-4861484115639858862012-07-03T03:13:11.606-04:002012-07-03T03:13:11.606-04:00സൂപ്പര്‍ പോസ്റ്റ് KK. അമ്മയുടെ അപ്രതീക്ഷിത വിയോഗം...സൂപ്പര്‍ പോസ്റ്റ് KK. അമ്മയുടെ അപ്രതീക്ഷിത വിയോഗം ചുരുക്കി പറഞ്ഞുവെങ്കിലും അതില്‍ നിറഞ്ഞ വേദന വ്യക്തമായി കണ്ടു.
കാര്യം ഒരു കാറ് വാങ്ങിയതിനെ പറ്റിയാണെങ്കിലും അതിലൂടെ തന്നെ സര്‍വ്വ തല സ്പര്‍ശിയായ കുറെയേറെ കാര്യങ്ങള്‍ പറഞ്ഞു വെച്ചു.
കാനഡയിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഉള്ള മലയാളികള്‍ക്ക് സമ്പത്ത് മണിക്കൂര്‍ കണക്കില്‍ ഡോളറും യൂറോയുമോക്കെയായി കുമിഞ്ഞു കൂടുകയാണെന്നാണ് ഞാനടക്കമുള്ളവര്‍ കരുതിയിരുന്നത്. ഒരു സാധനം പര്‍ച്ചേസ് ചെയ്യുമ്പോള്‍ എങ്ങിനെ മുന്നോട്ടു പോവണമെന്ന് പഠിക്കാന്‍ ഈ എഴുത്തില്‍ ഒരു പാട് പാഠങ്ങള്‍ ഉണ്ട് തീര്‍ച്ചയായും. കാനഡ ജീവിതത്തിന്റെ ആകെയൊരു ചിത്രം നന്നായി കിട്ടുന്നു.

"പിന്നിലെ ട്രങ്ക് (ഡിക്കി എന്ന് മലയാളികള്‍ പറയും) താക്കോലിട്ടു തുറക്കാന്‍ കഴിയാതായി, "
ശരിയാണ്. എന്റെ ഒരു സുഹൃത്ത് അവന്റെ വെള്ളക്കാരി മാഡത്തോട് "സാധനം ഡിക്കിയില്‍ ഉണ്ട് " എന്ന് പറഞ്ഞ ഒരു കഥയുണ്ട്.
മൂഡു വന്നാല്‍ ഒരു പോസ്റ്റ് ആക്കാന്‍ നോക്കാം. ഹ്യൂമര്‍ ആസ്വദിക്കുന്ന പോലെ എഴുതാന്‍ എനിക്ക് വഴങ്ങില്ല എന്ന പരിമിതിയുണ്ട്.

മൊത്തത്തില്‍ നല്ല വായന നല്കി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-21430728463217186792012-07-03T03:04:21.137-04:002012-07-03T03:04:21.137-04:00This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.com