tag:blogger.com,1999:blog-1299765304299264811.post3769455646318470639..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: അങ്ങനെയെങ്കിലും സോഷ്യലിസം വരട്ടെ!കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger5125tag:blogger.com,1999:blog-1299765304299264811.post-87394786848807108632016-03-26T12:56:58.074-04:002016-03-26T12:56:58.074-04:00മല്യയ്ക്ക് എതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടപടികള...മല്യയ്ക്ക് എതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടപടികള്‍ തുടങ്ങിയത് സ്വന്ത ഇഷ്ടപ്രകാരമല്ല. ഒരു ചോദ്യത്തിന് ബാങ്കുകള്‍ നടപടി ഒന്നും എടുക്കുന്നില്ല എന്നു സി.ബി.ഐ ഡയറക്റ്റര്‍ പരസ്യമായി പറഞ്ഞു. ബാങ്കുകള്‍ വെട്ടിലായി. അങ്ങിനെയാണ് ട്രിബ്യൂണലിനെ സമീപിച്ചത്. കിങ്ങ് ഫിഷറിനെ കുറിച്ചു മല്യ പറഞ്ഞോരു ഡയലോഗുണ്ട് ."ഞാന്‍ ഉത്തമ വിശ്വാസത്തോടെ ബിസിനസ്സ് ചെയ്തു .അത് പരാജയപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളുടെ കുറ്റം കൊണ്ടാണ് .എനിക്കിനി ഒന്നും ചെയ്യാനില്ല."vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-91311725163582729012016-03-15T13:12:23.481-04:002016-03-15T13:12:23.481-04:00അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍.അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-23241352570373065172016-03-14T18:44:16.665-04:002016-03-14T18:44:16.665-04:00അജിത് ഭായ്, ഒറ്റ വാചകത്തിലുള്ള ഉത്തരം - മല്ല്യയെ ക...അജിത് ഭായ്, ഒറ്റ വാചകത്തിലുള്ള ഉത്തരം - മല്ല്യയെ കോടതിയില്‍ കയറ്റി വിസ്തരിക്കാനുള്ള സൗകര്യത്തിന്. അതിനുള്ള പോസിബിള്‍ റീസണ്‍സ്:

1. ഈടു വച്ച വസ്തുക്കള്‍ പെട്ടന്ന് ലിക്വിഡേറ്റ് ചെയ്ത് പണമാക്കാന്‍ (ഏകപക്ഷീയമായി അതു ചെയ്താല്‍ മല്ല്യ സ്റ്റേ വാങ്ങിക്കും, പണം കിട്ടാന്‍ വൈകും)
2. ബാങ്കുകള്‍ക്ക് അനുകൂലമായ ഒരു ഒത്തുതീര്‍പ്പിന് മല്ല്യയെ സമ്മര്‍ദ്ദപ്പെടുത്താന്‍
3. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പണമെടുത്തതെന്ന് തെളിയിച്ച് ഇപ്പോള്‍ ബാധ്യതയുള്ള തുകയേക്കാള്‍ കൂടുതല്‍ തുക പിടിച്ചുപറ്റാന്‍
4. ഈടുവച്ച വസ്തുക്കളുടെ തല്‍സമയ മൂല്യം മുതലും പലിശയും (അല്ലെങ്കില്‍ പ്രതീക്ഷിച്ച വരുമാനവും) ചേര്‍ന്ന തുകയേക്കാള്‍ കുറവായതുകൊണ്ട്
5. രാഷ്ട്രീയം, വിദ്വേഷം, അസൂയ, ചൊരുക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍.

ഞാന്‍ പറഞ്ഞല്ലോ "റീട്ടെയില്‍ ലെന്‍ഡിങ്ങിന്റെ അടിസ്ഥാന രീതികളുമായി 'പൊതുജന നന്മയ്ക്കുവേണ്ടി' നിലകൊള്ളുന്ന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.". അവര്‍ക്ക് "നടപടിക്രമങ്ങള്‍ അനുസരിച്ച്" പ്രവര്‍ത്തിക്കാനേ കഴിയൂ. വന്‍കിട ബിസിനസ്സിനു വേണ്ടുന്ന നീക്കുപോക്കുകളും സമര്‍ത്ഥമായ ഇടപെടലുകളും നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്കേ കഴിയൂ. അതുകൊണ്ട് ബിസിനസ്സ് ലോണുകളുടെ കാര്യത്തിലെങ്കിലും വന്‍കിട വിദേശ ബാങ്കുകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് എന്റെ പക്ഷം. കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-65339779820161372462016-03-14T12:40:38.940-04:002016-03-14T12:40:38.940-04:00പിന്നെ എന്തിനായിരിക്കും മല്യേനെ ഒന്ന് തടഞ്ഞേക്കണേ&...പിന്നെ എന്തിനായിരിക്കും മല്യേനെ ഒന്ന് തടഞ്ഞേക്കണേ'ന്ന് ഈ ബാങ്കുകളെല്ലാംകൂടെ സുപ്രീം കോർട്ടീപ്പോയി നെലോളിച്ചത്!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-30721737705560293882016-03-14T08:04:08.744-04:002016-03-14T08:04:08.744-04:00ഭരണ നേതൃത്വം സോഷ്യലിസമൊക്കെ
ഉപേക്ഷിച്ചിട്ട് കൊല്ല...ഭരണ നേതൃത്വം സോഷ്യലിസമൊക്കെ
ഉപേക്ഷിച്ചിട്ട് കൊല്ലം ഇരുപത്തിയഞ്ച് ആയെങ്കിലും
ശരാശരി മലയാളിയുടെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങള്‍
ഇന്നും സജീവം...”
ഇതൊരു സത്യം..!
ശേഷമെഴുതിയത് വളരെ വിജ്ഞാനപ്രദം.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com