tag:blogger.com,1999:blog-1299765304299264811.post486848946128866432..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: റിസപ്ഷന് കമ്മറ്റികൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger15125tag:blogger.com,1999:blog-1299765304299264811.post-81596794603439123712012-07-09T07:39:37.982-04:002012-07-09T07:39:37.982-04:00സംഗതി 100 ശതമാനം സത്യമാണ്.. ആ തൊലിയുടെ കനം മാത്രമാ...സംഗതി 100 ശതമാനം സത്യമാണ്.. ആ തൊലിയുടെ കനം മാത്രമാണ് ആ ശരീരത്തിന്റെ മൊത്തം ഭാരം.. എന്നിട്ട് തന്നെ ഇതാണ് കയ്യിലിരിപ്പ്.. അപ്പൊ വലുപ്പത്തില്‍ കുറച്ച് ഉണ്ടായിരുന്നെങ്ങിലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്ക്..Stupid Common Manhttps://www.blogger.com/profile/03042676228411831621noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-76084039210101460852011-08-26T10:19:20.679-04:002011-08-26T10:19:20.679-04:00സമാധാനം...
എന്നേക്കാൾ തൊലികട്ടിയുള്ള ഏതാണ്ടതേ പ്രാ...സമാധാനം...
എന്നേക്കാൾ തൊലികട്ടിയുള്ള ഏതാണ്ടതേ പ്രായമുള്ള ആളോളും ബൂലോകത്തുണ്ടെന്നറിഞ്ഞു...!

നല്ല എഴുത്തിന്റെ വരമുണ്ട് കേട്ടൊ ഭായിക്ക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-61019584414278631862011-08-17T18:45:51.128-04:002011-08-17T18:45:51.128-04:00*Echmukkutty*: പിന്നല്ല! ഇതൊക്കെക്കഴിഞ്ഞാല്‍ പാട്ട...*Echmukkutty*: പിന്നല്ല! ഇതൊക്കെക്കഴിഞ്ഞാല്‍ പാട്ടുപാടാന്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? എച്ച്മു പാടാന്‍ വിഷമിച്ചതൊക്കെ വെറുതേ. വളരേ സന്തോഷമായി, കേട്ടോ.
*ഇലക്ട്രോണിക്സ്*: അതു വെറുതേ കാച്ചിയതല്ലേ. ഞാന്‍ വെറുതേ എഴുതാന്‍ വേണ്ടി എഴുതുന്നതല്ലേ. വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി
*പുന്നക്കാടന് *: വരവിനു നന്ദി
*Thommy* : I enjoy your cartoons immensely, as well. Perhaps we should meet up some day over a jug of beer or something :)
*കുമാരന് *: ഊവ്വൂവ്വ്! കൊരങ്ങന് ഏണിവെച്ചുകൊടുക്കന്നെ, ല്ലേ? വളരേ നന്ദി!
*jayanEvoor*:ശ്രീശാന്തിനേയും എന്നേയും ഒരു ചക്കിനിട്ടു പൂട്ടിയതു തീരെ ശരിയായില്ല, കേട്ടോ. ഒന്നൂല്ലങ്കി ഞാന്‍ പണിയെടുത്തു കാശുണ്ടാക്കുന്ന സല്സ്വഭാവമെങ്കിലും ഉള്ളവനല്ലേ. എനിക്കും തമാശയൊപ്പിക്കാനൊന്നും അറീല്ല്യ. ഞാന്‍ വളരേ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങളാണ് തമാശയായി ഭവിക്കുന്നത്.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-48963285292489219942011-08-17T02:28:16.259-04:002011-08-17T02:28:16.259-04:00കൊള്ളാം.
അപ്പോ ഇമ്മടെ ശ്രീശാന്തനെപ്പൊലെ വാലറ്റത്ത്...കൊള്ളാം.
അപ്പോ ഇമ്മടെ ശ്രീശാന്തനെപ്പൊലെ വാലറ്റത്ത് ‘ഡേൻസും പാട്ടും’ഒക്കെയുണ്ടായിരുന്നു അല്ലേ!?

“വൈദ്യരുടെ എല്ലാ കാമ്പസ് കഥകളിലുമെന്നതുപോലെ അദ്ദേഹത്തിന്റെ 'ലങ്കന്‍ ' കഥയിലും വിഡ്ഢിവേഷം മൂന്നാമതൊരാള്‍ക്കായിരുന്നു. ”
ഹ!!ഹ!!
എന്റെയൊരു കാര്യം!

(പഠിക്കുന്ന കാല്ലത്തും, ഇന്നും, തമാശയൊപ്പിക്കാൻ യഥാർത്ഥജീവിതത്തിൽ കഴിവില്ല. അതുകൊണ്ട് ആ കാമം എഴുതിത്തീർക്കുന്നു! അത്രേയുള്ളൂ... സത്യം!!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-41762486094852940382011-08-15T11:32:11.869-04:002011-08-15T11:32:11.869-04:00നല്ല എഴുത്താണ് കേട്ടൊ. ഓരോന്ന് ഇങ്ങട് പോരട്ടെ.നല്ല എഴുത്താണ് കേട്ടൊ. ഓരോന്ന് ഇങ്ങട് പോരട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-49772689264772095532011-08-13T17:14:44.437-04:002011-08-13T17:14:44.437-04:00Super duper...Enjoyed it much...
Thannk you also f...Super duper...Enjoyed it much...
Thannk you also for your comments on my cartoons. Your thoughts on US and A was intelligent...I could not think in that line.Thommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-74028402040656867242011-08-11T10:33:14.251-04:002011-08-11T10:33:14.251-04:00എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ...എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ!
അങ്ങനെ പറയല്ലേ........
വായിക്കുന്നവരില്‍ 90 ശതമാനവും മടിയന്മാരാണ്ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-53992454194970670012011-08-10T08:32:42.606-04:002011-08-10T08:32:42.606-04:00അതു ശരി. തൊലിക്കട്ടി ഇങ്ങനെയാണ്... എന്തായാലും എഴുത...അതു ശരി. തൊലിക്കട്ടി ഇങ്ങനെയാണ്... എന്തായാലും എഴുത്ത് കേമമായിരുന്നു.അഭിനന്ദനങ്ങൾ.

ജനുവരിയിലിട്ട പോസ്റ്റും ആ ഏഴധ്യായങ്ങളും വായിച്ചിട്ടില്ല. ഉടൻ വായിച്ച് കമന്റിടുന്നതാണ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-19633436798177839892011-08-09T20:51:47.940-04:002011-08-09T20:51:47.940-04:00*SHANAVAS* : സ്റ്റേജ് പരിപാടിയൊക്കെ കഴിഞ്ഞ് ഉറങ്ങി...*SHANAVAS* : സ്റ്റേജ് പരിപാടിയൊക്കെ കഴിഞ്ഞ് ഉറങ്ങിയത് രണ്ടരയ്ക്ക്. അതുവരെ സ്വീകരണത്തോടു സ്വീകരണമായിരുന്നു, സാറേ. ഭാരം പഴയപോലൊന്നുമല്ല, അമ്പത്തിമൂഊഊഊഊന്നു കിലോയുണ്ട്!! ഇപ്പൊ ചെറിയ കാറ്റത്തൊക്കെ പേപ്പര്‍വെയ്റ്റ് ഇല്ലാതെതന്നെ നില്ക്കാം.
*ajith* : പിന്നെ, ധാരാളമുണ്ട്. എല്ലാം അങ്ങനെ പറയാന്‍ പറ്റ്വോ ;)
*ഒരില* : യുക്തിയോ! ഞാനോ! എന്റമ്മ കേള്‍ക്കണ്ട. 'വെളിവ് കാശിക്കുപോയ' ദിവസമാണ് ഞാന്‍ ജനിച്ചതെന്നേ എന്നെ പരിചയമുള്ളവര്‍ പറയൂ. പിന്നെ കമെന്റിലൊക്കെ ബുദ്ധിജീവികളെ ശബ്ദാനുകരണം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നതു ശരിതന്നെ. അതു വെറും മിമിക്രിയല്ലേ!
*കാര്ന്നോര്* : അത്രേയുള്ളൂ. മനഃപൂര്‍വ്വം അര്‍ദ്ധോക്തിയില്‍ വിരമിച്ചതാണ്. കുറച്ചൊക്കെ വായനക്കാരന്റെ ഭാവനയ്ക്കു വിടണ്ടേ?
*Salam* : ശരി സലാംജി. ബുദ്ധിയ്ക്ക് അവധികൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇടയ്ക്ക് ഇങ്ങനെ ഓരോന്നു കാച്ചാം, ല്ലേ?

വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും വളരേ നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-75868094979613861062011-08-09T16:07:21.431-04:002011-08-09T16:07:21.431-04:00ബുദ്ധി ജീവിയ്ക്കു അവധി കൊടുത്തു ഇത് പോലെ ഇടയ്ക്ക് ...ബുദ്ധി ജീവിയ്ക്കു അവധി കൊടുത്തു ഇത് പോലെ ഇടയ്ക്ക് സരസനാവുന്നത് നല്ലതാണ്. വായിച്ചു ശരിക്കും റിലാക്സ്ഡ് ആയി. നര്‍മ്മം അനുഭവ കഥനത്തില്‍ നന്നായി തിളങ്ങുന്നു. ഇങ്ങിനെയുള്ളവയും ഇനിയും എഴുതുകAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-67124797519694078022011-08-08T13:26:17.609-04:002011-08-08T13:26:17.609-04:00കൊള്ളാംട്ടാ.. പക്ഷേ മുഴുവനായില്ലാന്നു തോന്നികൊള്ളാംട്ടാ.. പക്ഷേ മുഴുവനായില്ലാന്നു തോന്നിkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-21578710201372883062011-08-07T08:44:48.231-04:002011-08-07T08:44:48.231-04:00ഹാ, രസിച്ചു വായിച്ചു.
ഇത്ര നന്നായി തമാശ എഴുതുന്ന ...ഹാ, രസിച്ചു വായിച്ചു.
ഇത്ര നന്നായി തമാശ എഴുതുന്ന ആളെക്കുറിച്ചാണോ
എല്ലാം യുക്തി കൊണ്ടു മാത്രം വായിക്കുന്ന മുരടനെന്നു കരുതിയത്:)ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-6898822163907420972011-08-06T11:40:02.208-04:002011-08-06T11:40:02.208-04:00ഓപ്പറേഷന് ലങ്കന്‍ സൂപ്പര്‍ കൊച്ചീച്ചിയേ...ഇനീം കയ...ഓപ്പറേഷന് ലങ്കന്‍ സൂപ്പര്‍ കൊച്ചീച്ചിയേ...ഇനീം കയ്യിലുണ്ടല്ലോ ഇതുപോലെ അനിഭവക്കഥകള്, വരിവരിയായി പോരട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-48079937263006020142011-08-06T07:38:01.271-04:002011-08-06T07:38:01.271-04:00ശേ...രസമായി വായിച്ചു വന്നതാണ്..താഴെ കാത്തിരുന്ന ആ ...ശേ...രസമായി വായിച്ചു വന്നതാണ്..താഴെ കാത്തിരുന്ന ആ ഉജ്വല സ്വീകരണം കൂടി പറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി ചിരിക്കാംആയിരുന്നു...തൊലിക്കട്ടി...അത് അപാരം തന്നെ...ഇപ്പോഴും "ഭാരം" അത്രയും തന്നെയേ ഉള്ളോ?SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-50045442822696997852011-08-05T20:34:59.377-04:002011-08-05T20:34:59.377-04:00'പഞ്ചാര'യും വൈനും അതിനകം മിസ്സായി. ബിരിയാണ...'പഞ്ചാര'യും വൈനും അതിനകം മിസ്സായി. ബിരിയാണികൂടി പോയാല്‍ പിന്നെ ഹോസ്റ്റല്‍ ഡേ ഗോപി! ഇതിനൊക്കെയല്ലെങ്കില്‍ പിന്നെന്തിനാ തൊലിക്കട്ടി?!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com