tag:blogger.com,1999:blog-1299765304299264811.post53618259736132469..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: സ്വപ്നസഞ്ചാരത്തിന്റെ ഒന്നാം ഭ്രമണപൂരണംകൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger20125tag:blogger.com,1999:blog-1299765304299264811.post-84381758917110487422011-11-05T20:04:31.696-04:002011-11-05T20:04:31.696-04:00കുമാരന്, മുരളിയണ്ണന്‍ എന്നിവര്‍ക്ക് വളരേ നന്ദി.കുമാരന്, മുരളിയണ്ണന്‍ എന്നിവര്‍ക്ക് വളരേ നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46285963143653183772011-11-03T19:31:20.723-04:002011-11-03T19:31:20.723-04:00ബൂലോകത്തിൽ ഒരുകൊല്ലത്തെ ഭ്രമണം പൂർത്തിയാക്കിശേഷം ഈ...ബൂലോകത്തിൽ ഒരുകൊല്ലത്തെ ഭ്രമണം പൂർത്തിയാക്കിശേഷം ഈ ഇ-ലോകത്തെ വിലയിരുത്തുന്നതോടൊപ്പം ...
സ്വയം വിലയിരുത്തുകയും,പരിചയപ്പെടുത്തുകയും ചെയ്തപ്പോഴാണ് ,
ഈ കൊച്ച് വെറും വാലറ്റക്കാരനല്ല..,
തനി ഓൾ റൌണ്ടറായ അസ്സലൊരു ക്യാപ്റ്റനും കൊച്ചു കൊച്ചു വലിയവനുമാണെന്ന് മനസ്സിലായത് കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-86224698561110682372011-10-19T21:51:29.034-04:002011-10-19T21:51:29.034-04:00പിറന്നാൾ ആശംസകൾ... കൊറച്ച് ലേറ്റായി ല്ലേ/..:)പിറന്നാൾ ആശംസകൾ... കൊറച്ച് ലേറ്റായി ല്ലേ/..:)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-5707692191150713192011-10-13T20:50:25.269-04:002011-10-13T20:50:25.269-04:00*ente lokam*: അറിയാല്ലോ. ഏതാണ്ടൊരുകാലത്തെ ദുബായ് മ...*ente lokam*: അറിയാല്ലോ. ഏതാണ്ടൊരുകാലത്തെ ദുബായ് മീറ്റിലെടുത്ത ഫോട്ടോയും കണ്ടിട്ടുണ്ട്. പിന്നെ നിങ്ങള്‍ ഇവിടെ വന്ന് നീലാണ്ടന് നമ്പൂരിക്കിട്ടൊരു കമെന്റും അടിച്ചിട്ടുണ്ട്. എങ്ങനെ അറിയാതിരിക്കും?

പടം വരച്ചത് ഈ നാട്ടിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സ്റ്റീവ് മനാലെയാണ്. അതുകണ്ടിട്ട് ചിരിവരുന്നെങ്കില്‍ എന്റെ ശരിക്കുള്ള മോന്ത കണ്ടാലോ?കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-42853767395955319512011-10-12T04:36:06.975-04:002011-10-12T04:36:06.975-04:00എന്നെ അറിയില്ല അല്ലെ?(!! ചുമ്മാ) പക്ഷെ വായിച്ചപ്പോ...എന്നെ അറിയില്ല അല്ലെ?(!! ചുമ്മാ) പക്ഷെ വായിച്ചപ്പോള്‍ ഇത് ഞാന്‍ എഴുതാന്‍ വെച്ചതല്ലേ ,നേരത്തെ കേറി എഴുതിയല്ലോ എന്ന് തോന്നിപ്പോയി.(എന്റെ വാര്‍ഷിക പോസ്റ്റ് വായിച്ചാല്‍ അത് മനസ്സിലാവും)അത്ര ലളിതവും സത്യ സന്ധവും ആയ എഴുത്ത്..ഞാന്‍ പലപ്പോഴും ഈ id മുഖം കണ്ടു ചിരിക്കാറുണ്ട്...കാണാന്‍ നല്ല ചന്തം...ഇംഗ്ലീഷ് ബ്ലോഗ് ആണ് ആദ്യം വായിച്ചത്...ആ വഴി ഇങ്ങോട്ട് വന്നു...എല്ലാ ആശംസകളും..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-33020100730010531362011-10-11T21:27:33.272-04:002011-10-11T21:27:33.272-04:00*ajith*:നന്ദി, സര്. താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ കാണ...*ajith*:നന്ദി, സര്. താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ കാണാനില്ലല്ലോ. എന്നെ ഒഴിവാക്കിയതാണോ?
*(പേരു് പിന്നെ പറയാം)*: അതാണ് ഈ ബ്ലോഗിന്റെ സ്പെഷ്യാലിറ്റി. ഇവിടെ വന്നാല്‍ എല്ലാവര്ക്കും ആത്മവിശ്വാസം വരും. അപ്പൊ ഇതുവരെ ഒന്നും കണ്ടില്ല, വേഗാവട്ടേ ട്ടോ?
*ആയിരങ്ങളില്‍ ഒരുവന് *:വളരേ നന്ദി! തുടരെഴുത്തുകള്‍ ഉണ്ടാകും, തീര്‍ച്ച.
*സസ്നേഹം*:പ്രോത്സാഹനത്തിന് വളരേ നന്ദി.
*shukoor*: നല്ലതേ വിചാരിക്കാറുള്ളൂ, അതുകൊണ്ട് നടന്നാല്‍ നല്ലതു തന്നെ. വലിയ ഉയരങ്ങളിലേയ്ക്കൊന്നും നോട്ടമില്ല, സലിംകുമാര്‍ പറഞ്ഞതുപോലെ 'ഇങ്ങനെയൊക്കെയങ്ങു പോയാല്‍ മതി' :) വളരേ നന്ദിയുണ്ട്, കേട്ടോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-51687624703334385222011-10-11T14:39:54.936-04:002011-10-11T14:39:54.936-04:00വിചാരിച്ചത് പോലെയൊക്കെ നടക്കട്ടെ. ഇനിയും ഇനിയും ഒര...വിചാരിച്ചത് പോലെയൊക്കെ നടക്കട്ടെ. ഇനിയും ഇനിയും ഒരു പാട് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യട്ടെ. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-78088072992818544682011-10-05T03:02:51.533-04:002011-10-05T03:02:51.533-04:00വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെ...വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുകshujahsalihttps://www.blogger.com/profile/00440948420621109573noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-83238484909375847932011-10-03T16:58:04.344-04:002011-10-03T16:58:04.344-04:00കമന്റുകൾ വഴിയാണ് ഇവിടെ എത്തിയത്. എത്തിപ്പെടൽ വെറുത...കമന്റുകൾ വഴിയാണ് ഇവിടെ എത്തിയത്. എത്തിപ്പെടൽ വെറുതെ ആയില്ല.. തുടരെഴുത്തുകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-91174205082251073342011-09-25T12:52:01.545-04:002011-09-25T12:52:01.545-04:00കൊച്ചു കൊച്ചീച്ചി, വാര്‍ഷികാശംസകള്‍. ഇനിയും വളരെക്...കൊച്ചു കൊച്ചീച്ചി, വാര്‍ഷികാശംസകള്‍. ഇനിയും വളരെക്കാലം വാലറ്റത്ത് നിന്ന് കാഴ്ച്ചപ്പാടുകളുമായ് മുന്നേറുക...!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46513937193465819642011-09-21T19:35:13.691-04:002011-09-21T19:35:13.691-04:00*സലാംജി* : നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ...*സലാംജി* : നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിയാണ്. സാഹചര്യങ്ങളേയും ആശങ്ങളേയും വൈകാരികതയില്ലാതെ സമീപിക്കാന്‍ ശീലിച്ചിട്ടുണ്ട്. Intellectual honesty കൊണ്ട് ലാഭമേ ഉണ്ടായിട്ടുള്ളൂ ഇതുവരെ. അനുഭവങ്ങള്‍ വേണ്ടവിധത്തില്‍ പ്രകടിപ്പിക്കാനാവത്തതിന്റെ പ്രധാന കാരണം എന്റെ ഭാഷയുടെ പരിമിതിയാണ്. ബ്ലോഗില്‍ ഇ-മെയില്‍ വഴി ഫോളോ ചെയ്യാനുള്ള ഗാഡ്ജറ്റ് ചേര്‍ത്തിട്ടുണ്ട്, എന്നാലും സലാംജിക്ക് ഒരു മെയില്‍ അയയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഒരിക്കല്‍ക്കൂടി, നന്ദി!

*African Mallu*: സ്വാഗതം. നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-89622385720763275172011-09-19T12:33:25.453-04:002011-09-19T12:33:25.453-04:00ഒരു വര്‍ഷം തികച്ചതില്‍ എല്ലാ ഭാവുകങ്ങളും .ആ ലിങ്കുക...ഒരു വര്‍ഷം തികച്ചതില്‍ എല്ലാ ഭാവുകങ്ങളും .ആ ലിങ്കുകള്‍ക്ക് ഒരു പ്രത്യേക താങ്ക്സ്African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-23141734194840755192011-09-16T14:15:53.431-04:002011-09-16T14:15:53.431-04:00വൈകിയാണ് വായിക്കുന്നത്. ഡാഷ് ബോര്‍ഡ് തുറന്നിരുന്ന...വൈകിയാണ് വായിക്കുന്നത്. ഡാഷ് ബോര്‍ഡ് തുറന്നിരുന്നില്ല. പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ നന്നായിരിക്കും. കൊച്ചീചിയുടെ തുറന്ന മനസ്സിന്റെ പ്രതിഫലനമായി ആവിഷ്കൃതമായ ഈ പോസ്റ്റില്‍ ഈയുള്ളവനെയും പരാമര്‍ശിച്ചത് നല്കുന്ന പ്രചോദനം വളരെ വലിയതാണ്.

താങ്കളുടെ പോസ്റ്റുകള്‍ മാത്രമല്ല കമന്റുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഒരു no-nonsense സമീപനമാണ് താങ്കളുടെ motto എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. വായിച്ചതില്‍ വിയോജിപ്പ് തോന്നിയാല്‍ അതും തുറന്നു പ്രകടിപ്പിക്കുന്ന ആ പ്രകൃതം real intellectual honesty യില്‍ നിന്നുള്ളതാവാനെ തരമുള്ളൂ.

വേറൊരു കാര്യമുള്ളത് താങ്കള്‍ക്ക് real life അനുഭവങ്ങള്‍ ആഴത്തില്‍ തന്നെ ഉണ്ട് എന്ന് താങ്കളുടെ എഴുത്തിലെ വരികള്‍ക്കിടയില്‍ വായിക്കനാവുന്നുണ്ട് എന്നതാണ്. അത് എഴുത്തില്‍ വേണ്ടത്ര ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല ഏന്ന് തോന്നുന്നു. സമയക്കുറവ് ആണ് കാരണം എന്നും അറിയുന്നു. സമയത്തെ വരുതിയിലാക്കി എഴുത്തിനെ വിശാലമാക്കാന്‍ തങ്കള്‍ക്കു കഴിയുമാറാവട്ടെ. നല്ല രചനകള്‍ ഇനിയും പിറക്കട്ടെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-38953207226811850812011-09-12T20:24:06.216-04:002011-09-12T20:24:06.216-04:00*Jazmikkutty*: ഇരിക്കുന്ന ഇരിപ്പിടത്തിന്റത്ര വലിപ്...*Jazmikkutty*: ഇരിക്കുന്ന ഇരിപ്പിടത്തിന്റത്ര വലിപ്പവ്യത്യാസം ആളുകളുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ ഇല്ലല്ലോ ജാസ്മിക്കുട്ടി. മുകേഷ് അമ്പാനിയേയും എന്നേയും ജാസ്മിക്കുട്ടിയേയുമൊക്കെ ഉടയതമ്പുരാന് ഓരോ സമയത്ത് ഓരോയിടത്ത് ഇരുത്തുന്നതല്ലേ. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സൌഹൃദത്തിന് നന്ദി.
*faisu*: ഭാര്യയോടു സംസാരിക്കുന്നതു തന്നെയാണ് പ്രധാനം. എന്റെയൊക്കെ പ്രായമാകുമ്പോള്‍ തിരിഞ്ഞുനോക്കി ഓര്‍ക്കാവുന്ന മധുരിക്കുന്ന നാളുകളാണിവ. ആവോളം ആസ്വദിക്കുക, മനസ്സു നിറയേ സ്നേഹിക്കുക. ഫൈസുവിന്റെ കൂട്ടിനു നന്ദി.
*ഇസ്മയില്‍ *: ശരിയാണ്. ബ്ലോഗ് വായനയില്‍ താല്പര്യമുള്ള ഒരു മകള്‍ എനിക്കുണ്ടായിരുന്നെങ്കില്‍, അനോനി ബ്ലോഗുകളില്‍ കയറിപ്പോകരുത്, എന്നുതന്നെയാവും ഞാന്‍ പറയുക. പരസ്യമായ അഭിപ്രായപ്രകടനത്തിന് പെരുമാറ്റച്ചട്ടം നിലവിലുള്ള ഒരു സ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്യുന്നത്. വായനക്കാരനുമായി സത്യസന്ധമായ ഒരു ബന്ധം സ്ഥാപിക്കണോ അതോ സ്വതന്ത്രമായ അവിഷ്കാരത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ എന്റെ മാധ്യമസാന്നിദ്ധ്യം നിയന്ത്രിക്കണോ എന്നൊരു പ്രശ്നം എന്റെ മുന്നിലുണ്ട്. അതിനൊരു ഉത്തരം കണ്ടെത്തുന്നതുവരെ സദയം ക്ഷമിക്കുക. താങ്കളുടെ തുറന്ന അഭിപ്രായത്തിനു നന്ദി.
*ചെറുവാടി*: വളരേ നന്ദി! മാമാങ്കം ഇന്നും നടന്നുകൊണ്ടിരിക്കുകയാണല്ലോ, നിലപാടുതറയുടെ സ്ഥാനം മാത്രമല്ലേ മാറിയിട്ടുള്ളൂ. മാമാങ്കത്തിലെ കഥാപാത്രങ്ങള്‍ക്ക് സ്മാരകങ്ങളും, ആരാധകരും, വിശ്വാസികളും, അണികളും, പിന്മുറക്കാരും ആണ്ടുതോറുമുള്ള അനുസ്മരണാഘോഷങ്ങളും മറ്റും ഇല്ലാത്തതിനാല്‍ അവരേപ്പറ്റി എന്തുവേണമെങ്കിലും എഴുതാം എന്നു കരുതുന്നു.
*SHANAVAS* : മടിയും അഹങ്കാരവും കുറച്ചിരുന്നെങ്കില്‍ പണ്ടേ വാലറ്റത്തുനിന്നും രക്ഷപ്പെട്ടേനില്ലേ സാര്‍ ! താങ്കളുടെ നന്മ നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി.
*Echmukutty*: ബ്ലോഗില്‍ നീണ്ടകഥകള്‍ വായിക്കാന്‍ താല്പര്യമുള്ളവര് കുറവായിരിക്കും. പക്ഷേ അതൊന്നെഴുതിയിട്ടാല് എന്റെ തലയില്‍നിന്ന് അതൊഴിവായിക്കിട്ടും. വായിക്കുമെന്നു പറഞ്ഞതുകൊണ്ട് എച്മുവിനേക്കൊണ്ട് ഞാന്‍ വായിപ്പിക്കുകയും വായിച്ചു എന്നുറപ്പിക്കാനായി ഒരു ചോദ്യപ്പേപ്പര്‍ അയച്ചുതരികയും ചെയ്യുന്നതാണ് ;) ബൂലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്ക് ഹൃദയപൂര്‍വ്വം നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-85065188082472541632011-09-12T05:46:03.287-04:002011-09-12T05:46:03.287-04:00നീണ്ടകഥ വായിയ്ക്കുവാൻ ആഗ്രഹമുണ്ട്. എല്ലാ ആശംസകളും ...നീണ്ടകഥ വായിയ്ക്കുവാൻ ആഗ്രഹമുണ്ട്. എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

എന്റെ എഴുത്തിന് ഈ വാലറ്റക്കാരനിൽ നിന്നു കിട്ടിയ പ്രോത്സാഹനം വളരെ വലുതാണെന്നും സ്നേഹത്തോടെ അറിയിച്ചുകൊള്ളട്ടെ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-39127637682404336082011-09-12T01:22:16.586-04:002011-09-12T01:22:16.586-04:00ഞാനും താങ്കളുടെ ഒരു എളിയ വായനക്കാരന് ആണെന്ന് സസന്‍...ഞാനും താങ്കളുടെ ഒരു എളിയ വായനക്കാരന് ആണെന്ന് സസന്തോഷം അറിയിക്കട്ടെ...താന്കള് പോസ്റ്റില്‍ പരാമര്‍ശിച്ച എല്ലാവരും തന്നെ നല്ല സര്ഗ്ഗപ്രതിഭയുള്ള ബ്ലോഗേഴ്സ് ആണ്..താങ്കളും..അതുകൊണ്ട് ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍..മടി കുറക്കുക,.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-30221735824183060322011-09-11T11:48:03.287-04:002011-09-11T11:48:03.287-04:00പ്രിയ കൊച്ചു കൊച്ചീച്ചി,
എളുപ്പത്തില്‍ സംവേദിക്കപ്...പ്രിയ കൊച്ചു കൊച്ചീച്ചി,
എളുപ്പത്തില്‍ സംവേദിക്കപ്പെട്ടു ഈ പോസ്റ്റ്.
എഴുതാന്‍ താല്പര്യം ഉണ്ട് എന്ന് പറഞ്ഞ കഥയുണ്ടല്ലോ. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലമുള്ള കഥ. അത് നല്ലൊരു വിഷയമാണെന്ന് തോന്നുന്നു.
കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ.
കൂടെ എന്നെയും ഇഷ്ടാണ് എന്ന് കണ്ടതില്‍ നല്ല സന്തോഷമുണ്ട്. നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-31124138185804609082011-09-11T05:53:25.300-04:002011-09-11T05:53:25.300-04:00ഒന്നാം വാര്‍ഷികം വിശദമായ വിലയിരുത്തലുകളാല്‍ ശ്രദ്ധ...ഒന്നാം വാര്‍ഷികം വിശദമായ വിലയിരുത്തലുകളാല്‍ ശ്രദ്ധേയമായി.
കഴിവും പ്രതിഭയും ഉള്ള താങ്കളെപ്പോലുള്ളവരെങ്കിലും അജ്ഞാതനായി എഴുതുന്നത് ശരിയല്ല.
എപ്പോഴെന്കിലും വഴിയില്‍ വച്ച് കണ്ടാലെന്കിലും 'രണ്ടുപറയാന്‍' സനോനിയായാല് കഴിയുമല്ലോ.
സര്‍വ്വ ഐശ്വര്യവും നേരുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-56212187486395801652011-09-11T05:24:38.691-04:002011-09-11T05:24:38.691-04:00വെറുതെയല്ല ഉമ്മു ജാസ്മിന് എന്നെ വിളിച്ചു ഉടനടി ഈ ...വെറുതെയല്ല ഉമ്മു ജാസ്മിന് എന്നെ വിളിച്ചു ഉടനടി ഈ പോസ്റ്റ് വായിക്കണം എന്ന് പറഞ്ഞത് ..

ഇപ്പൊ കിട്ടുന്ന സമയം മുഴുവന്‍ ആകെയുള്ള ഒരു കേട്ട്യോളോട് കത്തിയടിച്ചിരിക്കുന്നത് കൊണ്ട് ബ്ലോഗും പോസ്റ്റും കമെന്റും ഒക്കെ മറന്നു പോയിരിക്കുന്നു ...

പിന്നെ ബ്ലോഗ് കൊണ്ടുണ്ടായ ഒരു പാട് നല്ല സുഹൃത്തുക്കളെ മൊബൈല്‍ വഴിയായും ഫേസ്ബുക്ക് വഴിയായും ഇടയ്ക്കു കാണുന്നത് കൊണ്ട് ബ്ലോഗ് അധികം മിസ്സാവാറില്ല ..ചെരുവാടിയെ കൊണ്ടൊക്കെ മനുഷ്യന് കുടുങ്ങിയിട്ടാ ഉള്ളത് ....{കിടക്കട്ടെ പാര}..!

പിന്നെ കൊച്ച് കൊചീബി{പണ്ടേ ഞാന്‍ പറയുന്നതാ ഈ പേരൊന്നു മാറ്റി പിടിക്കാന്‍ ..} ഞാന്‍ ഒരു വര്‍ഷം കഴിഞ്ഞു എന്ന് തോന്നുന്നു ബ്ലോഗില്‍ വന്നിട്ട്.നമ്മള് ഒക്കെ ഏകദേശം ഒരേ സമയത്ത് വന്നവരാ എന്ന് തോന്നുന്നു..നിങ്ങളെ പറ്റി എനിക്ക് തോന്നിയിട്ടുള്ളത് പറയാനുള്ളത് മനസ്സില്‍ വെക്കാതെ തുറന്നു പറയുന്ന ഒരാളായാണ് ..അങ്ങിനെ ഉള്ളവരെ എനിക്കിഷ്ട്ടമാണ് ..!

അപ്പൊ ഞങ്ങളെ ഒക്കെ ഓര്‍ത്തതിനു ഒരു പാട് നന്ദി .മനോഹരമായ ഒരു വര്‍ഷം ബ്ലോഗിങ്ങില്‍ തികച്ചതിനു അഭിനന്ദനങ്ങള്‍ .ഇനിയും ഒരു പാട് പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.പ്രാര്‍ത്ഥിക്കുന്നു ..!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-3622781941350087482011-09-11T01:52:37.669-04:002011-09-11T01:52:37.669-04:00പ്രിയപ്പെട്ട കൊച്ചു കൊച്ചീച്ചി,
ബൂലോകത്ത...പ്രിയപ്പെട്ട കൊച്ചു കൊച്ചീച്ചി,
ബൂലോകത്തെ മഹാനുഭാവുക്കളില് ഒരാളാണ് താങ്കളും..അങ്ങിനെയൊരാള്‍ എന്നെയും, ഫൈസുവിനേയും പോലുള്ള എളിയ ആള്‍ക്കാരെ പോലും പേരെടുത്തു പറഞ്ഞതില്‍ കൂടുതല്‍ ഒരു സന്തോഷം എനിക്ക് കേള്‍ക്കാനില്ല. തീര്‍ച്ചയായും ബൂലോകം നല്കുന്ന ബൂലോകത്തിനു മാത്രം നല്കാനാവുന്ന സമ്മാനമാണ് ഈ അജ്ഞാത സൌഹൃദങ്ങള്‍..ബ്ലോഗ് മീറ്റ് മുഖേന മിക്കവരും അടുത്ത് അറിയുമ്പോഴും അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്ന ഈ സവിശേഷ വ്യക്തിക്ക് എന്റെ എല്ലാവിധ ബ്ലോഗ് ജന്മദിനാശംസകളും..വിചാരിച്ചത് പോലെ നീണ്ട കഥകള്‍ പൂര്‍ത്തിയാകാന്‍ ദൈവം തുണയ്ക്കട്ടെJazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.com