tag:blogger.com,1999:blog-1299765304299264811.post5371744047572941696..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: നീലാണ്ടന് നമ്പൂരീടെ ഓല (ഭാഗം മൂന്ന്)കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger22125tag:blogger.com,1999:blog-1299765304299264811.post-50808993687496687052011-03-17T11:41:13.996-04:002011-03-17T11:41:13.996-04:00പറഞ്ഞതു പോലെ തന്നെ ഇതാ ഞാനുല്ബുദ്ധനായ ഒരു എക്കണോമ...പറഞ്ഞതു പോലെ തന്നെ ഇതാ ഞാനുല്ബുദ്ധനായ ഒരു എക്കണോമിസ്റ്റ് ആയി തിരിച്ചു പോകുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-54943720113687676182011-01-11T23:40:42.561-05:002011-01-11T23:40:42.561-05:00സാമ്പത്തിക ശാസ്ത്രം, കണക്ക് തുടങ്ങിയ വലിയ വിഷയങ്ങൾ...സാമ്പത്തിക ശാസ്ത്രം, കണക്ക് തുടങ്ങിയ വലിയ വിഷയങ്ങൾ ഒന്നും പിടിയില്ലെങ്കിലും മനുഷ്യന്റെ ആർത്തിയെക്കുറിച്ച് സാമാന്യ ബോധമുള്ളതുകൊണ്ട് ഈ ഓലക്കഥ എനിയ്ക്ക് ഒരുപാട് ഇഷ്ടമായി.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-57824093178048725102010-12-14T18:53:06.397-05:002010-12-14T18:53:06.397-05:00അഭിപ്രായം രേഖപ്പെടുത്തിയ ജയരാജ്, ജുവൈരിയ, സാദിക്ക...അഭിപ്രായം രേഖപ്പെടുത്തിയ ജയരാജ്, ജുവൈരിയ, സാദിക്ക്, രവികുമാര്‍, റ്റോംസ്, പഞ്ചമി എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ജിഷാദ്, പുതിയ ഒരെണ്ണം എഴുതിയിട്ടുണ്ട്.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-51371675274497376832010-12-10T12:16:56.729-05:002010-12-10T12:16:56.729-05:00കൊള്ളാം കേട്ടോകൊള്ളാം കേട്ടോപഞ്ചമിhttps://www.blogger.com/profile/16431875588006390194noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66112834806869659562010-12-08T23:07:55.292-05:002010-12-08T23:07:55.292-05:00Nice one..!Nice one..!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-37131921348948610482010-12-08T09:04:32.744-05:002010-12-08T09:04:32.744-05:00ഇന്നാണ് ബ്ലോഗ് കണ്ടത്. മൂന്നും വായിച്ചു.
കൊചീച്ചി...ഇന്നാണ് ബ്ലോഗ് കണ്ടത്. മൂന്നും വായിച്ചു.
കൊചീച്ചി എന്ന് തന്നെ ബ്ലോഗിനും പേര് കൊടുത്താല്‍ നന്നായിരുന്നുAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-32114314318793032112010-12-06T07:11:33.285-05:002010-12-06T07:11:33.285-05:00കൊച്ചീച്ചി നല്ല എഴുത്ത്....
ക്രിസ്മസ് ആയിട്ടും ആളെ...കൊച്ചീച്ചി നല്ല എഴുത്ത്....
ക്രിസ്മസ് ആയിട്ടും ആളെ കാണുന്നില്ലല്ലോ ?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-42253537196338246762010-11-24T17:24:31.253-05:002010-11-24T17:24:31.253-05:00നേരല്ല്യ ജാസ്മിക്കുട്ട്യേ. ഇനി ഡിസംബര്‍ അവസാനേ പറ്...നേരല്ല്യ ജാസ്മിക്കുട്ട്യേ. ഇനി ഡിസംബര്‍ അവസാനേ പറ്റുള്ളൂ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-89583480143775582032010-11-24T04:35:49.661-05:002010-11-24T04:35:49.661-05:00എന്താ പുതിയ പോസ്റ്റൊന്നും ഇറക്കുന്നില്ലേ? :)എന്താ പുതിയ പോസ്റ്റൊന്നും ഇറക്കുന്നില്ലേ? :)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-16095721544037576052010-11-21T03:13:31.814-05:002010-11-21T03:13:31.814-05:00ഒറ്റ എപ്പിസോടിൽ ഒതുങ്ങുന്നതാ വായിക്കാൻ ഏളുപ്പം .
അ...ഒറ്റ എപ്പിസോടിൽ ഒതുങ്ങുന്നതാ വായിക്കാൻ ഏളുപ്പം .
അല്ലങ്കിൽ ഇത് പോലെ ബോറടിക്കും. കേട്ടൊ മാഷേ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-61655711174687122162010-11-21T00:50:35.258-05:002010-11-21T00:50:35.258-05:00നീലാണ്ടൻ നമ്പൂരിയും ഓലയുംനീലാണ്ടൻ നമ്പൂരിയും ഓലയുംAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46072620345631535022010-11-19T06:15:40.218-05:002010-11-19T06:15:40.218-05:00valare nannayittundu.... aashamsakal...valare nannayittundu.... aashamsakal...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-72056212217926120222010-11-18T20:41:18.881-05:002010-11-18T20:41:18.881-05:00വളരെ നന്ദി വി. എ.
ആ ഓളം വായനയെ അലോസരപ്പെടുത്തിയെങ...വളരെ നന്ദി വി. എ.

ആ ഓളം വായനയെ അലോസരപ്പെടുത്തിയെങ്കില്‍ മാപ്പ്. നീലാണ്ടന് നമ്പൂരീടെ ഒരു തുട്ട് നാട്ടില്‍ കൊണ്ടുവന്നാല്‍ ഭാരത സര്‍ക്കാര്‍ എനിക്ക് നാല്‍പ്പത്തിയഞ്ച് രൂപാ തരും - അതേ തുക പുലര്‍ച്ച മുതല്‍ അന്തി വരെ പണിയെടുക്കുന്ന പാവം കൂലിപ്പണിക്കാരിയുടെ അധ്വാനത്തിന്റെ വിലയാണ്. എല്ലാം ഒരു കഥയായി മാത്രം പറഞ്ഞു പോയാല്‍ ഇത്തരം സൂത്രവാക്യങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ത്തുന്ന ഓളങ്ങള്‍ അടങ്ങില്ലല്ലോ.

ഇനി എഴുതുമ്പോള്‍ കഥയും അഭിപ്രായവും തമ്മില്‍ വേണ്ടത്ര അകലം പാലിക്കാന്‍ ശ്രദ്ധിക്കാം. താങ്കളുടെ നല്ലവാക്കുകള്‍ക്ക് നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46429302067039853502010-11-18T15:38:23.021-05:002010-11-18T15:38:23.021-05:00ഹായ്! ഇത്രയും പ്രതിബദ്ധതയോടെ സാമ്പത്തികവ്യവസ്ഥിതിയ...ഹായ്! ഇത്രയും പ്രതിബദ്ധതയോടെ സാമ്പത്തികവ്യവസ്ഥിതിയെ വിശദീകരിച്ച്, വിമർശിച്ച് അവതരിപ്പിച്ച താങ്കളുടെ ഈ എഴുത്ത് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണല്ലോ. ‘എന്റെ ലോകം’ സൂചിപ്പിച്ചതുപോലെ, ഒരു ‘ഓളം’ ഉണ്ടായെങ്കിലും അനർഗ്ഗളമായി ഒഴുക്കി കാര്യങ്ങൾ മനസ്സിലാക്കിക്കാൻ കഴിഞ്ഞിരിക്കുന്നു, അതും ഒരു കഥാരൂപത്തിൽ. ഇവിടെ ഇരുപത് ശതമാനത്തിന്റെ ധനാഢ്യവർഗ്ഗത്തിനെതിരെ, മൂഢവിലാപം നടത്തുന്ന ബാക്കിപത്രങ്ങൾ നെട്ടോട്ടമോടുന്നുണ്ട്. അവരുടെ ചഞ്ചലമായ മനസ്സും നമ്മൾ അറിയണം. ‘സ്ഥിതിവിവരങ്ങൾ ഇതാണ്‘ എന്ന് നല്ല സ്ഫുടതയോടെ കാണിച്ചു. ‘മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്’ എന്ന ഒരു മഹദ്വചനമുണ്ട്. ആ മാർഗ്ഗത്തിൽക്കൂടി എങ്ങനെ നീങ്ങണമെന്നതാണ്, ഈ ബാക്കി ഭൂരിപക്ഷത്തിനുള്ളത്. അവിടെയാണ് ‘ബുദ്ധി’ഉപയോഗിക്കേണ്ടത്. എല്ലാം മനസ്സിലാക്കാവുന്ന രീതിയിൽ സരളമായി താങ്കൾ ആ മാർഗ്ഗം കാണിച്ചിരിക്കുന്നു,ഇനി ബുദ്ധിയുള്ളവർ അതിലൂടെ സഞ്ചരിക്കട്ടെ. വീണ്ടും വിജ്ഞാനപ്രദങ്ങളായ പലതും പ്രതീക്ഷിക്കുന്നു. (ഒരു വഴിത്തിരിവായ മുസ്തഫയുടെ ഉപദേശം വളരെ നന്നാക്കി. കഥാരീതിയിലായതിനാൽ ‘ആശയം’ വിശദീകരിക്കാൻ, മൂന്നു ഭാഗങ്ങളും ആവശ്യമാണുതാനും.) ആശംസകൾ, ഭാവുകങ്ങൾ....... ‘മനസ്സിന്റെ നന്മ’യെപ്പറ്റിയും വായിക്കാൻ ഉത്സുകനായി കാത്തിരിക്കുന്നു.......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-51793043479059413172010-11-17T20:27:12.291-05:002010-11-17T20:27:12.291-05:00അയ്യോ, ഒരു വേവലാതിയും ഇല്ല കേട്ടോ.:-) മാഷ് "...അയ്യോ, ഒരു വേവലാതിയും ഇല്ല കേട്ടോ.:-) മാഷ് "ഫോളോവര്‍ ഗാഡ്ജെറ്റ് കീറാമുട്ടി അല്ല" എന്ന ബ്ലോഗ് എഴുതിയ അതേ സ്പിരിറ്റില്‍ (അതിന്റെ കമെന്റായി) ഒരു വിറ്റടിച്ചതാണ്. എന്റെ ഭാര്യപോലും ഈ ബ്ലോഗ് വായിക്കുന്നില്ല (അവള്‍ക്കു മലയാളം വായിക്കാന്‍ അറിയില്ല!) പിന്നെ മാളോരെ എന്തിനു വിഷമിപ്പിക്കണം.

പിന്നെ മാഷ് പറഞ്ഞ കാര്യം ശരിയാ. If I need a relationship I should be willing to meet the other person half-way. അതിന്റെ ആവശ്യം എനിക്കാണെങ്കില്‍ ആ പകുതി വഴിയോ അതിലല്‍പ്പം കൂടുതലോ ആദ്യം നടക്കേണ്ട ബാധ്യതയും എന്റേതാണ്.

മനസ്സിന്റെ നന്മയെപ്പറ്റി ഒരു ബ്ലോഗ് തന്നെ എനിക്ക് എഴുതാനുണ്ട്. അത് പിന്നെയാകട്ടെ. ഇവിടെവരെ വന്നതില്‍ സന്തോഷം. നിരുപാധികം follower ആയതില്‍ അതിലേറെ സന്തോഷം. ഞാന്‍ എഴുതിയത് വായിച്ചിട്ടാണ് പോയതെങ്കില്‍ ഏറ്റവും സന്തോഷം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-43826222716811758352010-11-17T07:05:15.608-05:002010-11-17T07:05:15.608-05:00കൊച്ചു കൊചീച്ചി എന്ന് തന്നെ ബ്ലോഗിനും പേര് കൊടുത്ത...കൊച്ചു കൊചീച്ചി എന്ന് തന്നെ ബ്ലോഗിനും പേര് കൊടുത്താല്‍ നന്നായിരുന്നു ,മനസിന് നന്മ യും ആത്മാര്‍ഥത യുള്ള എഴുത്തും (സാഹിത്യമോ /വ്യാകരണമോ അല്ല )ഉണ്ടെങ്കില്‍ ആളുകള്‍ വന്നു വായിക്കും .എല്ലാ വിധ ആശംസകളും .നമ്മളെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് വേവലാതി പ്പെടുന്നതിനു മുന്‍പ് നമ്മള് ആരെയൊക്കെ ഫോളോ ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുക .രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-63020416568998350532010-11-15T17:44:13.281-05:002010-11-15T17:44:13.281-05:00പ്രിയ സുഹൃത്ത് "എന്റെ ലോകം" അയച്ച നിരൂപ...പ്രിയ സുഹൃത്ത് "എന്റെ ലോകം" അയച്ച നിരൂപണത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ഒരൊറ്റ കുറിപ്പ് ഞാന്‍ ദിവസങ്ങളോളം മിനക്കെട്ട് എഴുതിയ ഈ കഥയ്ക്കുള്ള ഏറ്റവും വലിയ ഉപഹാരമാണെന്ന് ഞാന്‍ കരുതുന്നു.

താങ്കള്‍ പറഞ്ഞത് വളരെ ശരി. ഒരു കഥ എഴുതിയിട്ട് പിന്നീട് അത് വിശദീകരിക്കുന്നത് അരോചകം തന്നെയാണ്. വായനക്കാരന്റെ ആസ്വാദനക്ഷമതയെ കുറച്ചു കാണലാണ് അത്. പക്ഷെ "പറയുമ്പോള്‍ എല്ലാം പറയണമല്ലോ" എന്ന് തോന്നി. അതുവേണമെങ്കില്‍ വേറൊരു പോസ്റ്റ് ആക്കാമായിരുന്നു. പക്ഷേ എല്ലാം കൂട്ടത്തില്‍ പറഞ്ഞു വയ്ക്കുന്നതാണ് ഉചിതം എന്ന് അപ്പോള്‍ തോന്നി.

ഇനി ശ്രദ്ധിക്കാം. ഞാന്‍ ഒരു നല്ല എഴുത്തുകാരനൊന്നുമല്ല - നന്നായി എഴുതണം എന്ന ആഗ്രഹം ഉള്ളവന് മാത്രമാണ്. ഇനിയും വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇതുവഴി വരുമല്ലോ.

കമെന്റുകള്‍ moderated ആണ്. അതുകൊണ്ടാണ് താങ്കള്‍ പോസ്റ്റ് ചെയ്ത ഉടന്‍ കാണാതിരുന്നത്. ക്ഷമിക്കുമല്ലോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-61041686637477276262010-11-15T11:27:15.458-05:002010-11-15T11:27:15.458-05:00കൊച്ചു കൊചീച്ചി ....
കഥ വായിച്ചു...വളരെ നന്നായിര...കൊച്ചു കൊചീച്ചി ....

കഥ വായിച്ചു...വളരെ നന്നായിരിക്കുന്നു..ലളിതമായ
അവതരണം...പക്ഷെ കഥ എന്ന നിലയില്‍ പിന്നെ
ഒരു വിശദീകരണം വേണ്ടിയിരുന്നോ?
അത് വായനക്കാരന്റെ ജോലി ആണ്..ചില കഥകള്‍
interpret ചെയ്യുന്നത് പോലും പലപ്പോഴും വായനക്കാരുടെ
അഭിരുചിക്ക് അനുസരിച്ച് ആവും..അങ്ങനെ അല്ലെ ചിലപ്പോള്‍
എഴുത്തുകാര്‍ പോലും കാണാത്ത വിവാദങ്ങളും interpreations ഉം
ഉണ്ടാവുക...ഇത് പക്ഷെ crystal ക്ലിയര്‍ ആയ എഴുത്ത് ആണ്.ആ സ്ഫടിക പാത്രത്തിലെ വെള്ളത്തില്‍ ഒരു കല്ല് ഇട്ടു ഓളം സൃഷ്ടിച്ചത് പോലെ ആയി...
തെറ്റില്ല.അതിലും മറ്റൊരു തുറന്ന ചിന്ത ഉണ്ടല്ലോ..ഭാവുകങ്ങള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-30547291460182193332010-11-12T22:07:54.112-05:002010-11-12T22:07:54.112-05:00നിങ്ങളുടെയെല്ലാം പ്രോത്സാഹനത്തിനു നന്ദി. ഹൈന, ജാസ്...നിങ്ങളുടെയെല്ലാം പ്രോത്സാഹനത്തിനു നന്ദി. ഹൈന, ജാസ്മിക്കുട്ടി, വായാടി എന്ന പേര്/അപരനാമം ഉള്ള എന്റെ പുതിയ സുഹൃത്തുക്കള്‍ക്ക് സ്വാഗതം. ഇനിയും വരണം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-77931749958417412772010-11-11T07:26:48.709-05:002010-11-11T07:26:48.709-05:00അദ്ധ്വാനത്തിന്റെയും, സമ്പത്തിന്റെയും നാടായി തങ്കനാ...അദ്ധ്വാനത്തിന്റെയും, സമ്പത്തിന്റെയും നാടായി തങ്കനാടു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?
കാത്തിരുന്ന് കാണാംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-79069512204476757142010-11-10T22:57:57.726-05:002010-11-10T22:57:57.726-05:00കൊച്ചീച്ചി നല്ല എഴുത്ത്. വരാന്‍ വൈകിയതില്‍ ക്ഷമ ചോ...കൊച്ചീച്ചി നല്ല എഴുത്ത്. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ഡിസംബറില്‍ തിരിച്ച് വരണം. ആ വരവിനായി ഞാനും എച്ചുമുവും ഫോളോകൂട്ടില്‍ കാത്തിരിക്കുന്നുണ്ട്. മറക്കരുത്.

ആശംസകളോടേ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-46453529121542406552010-11-10T11:19:02.563-05:002010-11-10T11:19:02.563-05:00എഴുത്തില്‍ നിന്ന് ഇനി ഒരു ചെറിയ ഇടവേള. ഉപജീവനത്തിന...എഴുത്തില്‍ നിന്ന് ഇനി ഒരു ചെറിയ ഇടവേള. ഉപജീവനത്തിനുള്ള എഴുത്ത് വേറെ എഴുതണം - അത് ഇങ്ങനെ കുന്നുകൂടിക്കിടക്കുകയാണ്. അപ്പോള്‍ ഇനി ക്രിസ്മസ് സമയത്ത് കാണാം. ഇനി മുതല്‍ ഒറ്റ എപ്പിസോഡില്‍ തീരുന്ന എഴുത്തേ എഴുതൂ :)

എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്നെ follow ചെയ്യാന്‍ മനസ്സു കാണിച്ച എച്മുവിന് വിശേഷിച്ചും, എന്റെ ഹൃദയം നിറഞ്ഞ നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com