tag:blogger.com,1999:blog-1299765304299264811.post5396070686264848406..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ജീവിതം പഠിപ്പിച്ചത്കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger6125tag:blogger.com,1999:blog-1299765304299264811.post-63154372277682481932016-02-06T07:40:47.458-05:002016-02-06T07:40:47.458-05:00നല്ല നല്ല നിരീക്ഷണങ്ങള്‍..!!!
ഏറ്റവും ഇഷ്ടപ്പെട്ടത...നല്ല നല്ല നിരീക്ഷണങ്ങള്‍..!!!
ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തേതാണ്.
നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും അവ നിലനിർത്തുകയും ചെയ്യുക എന്നത്.
പിന്നെയെന്താന്നു വച്ചാ... എത്രയൊക്കെ ഉപദേശങ്ങള്‍ കേട്ടാലും ചില കാര്യങ്ങൾ അനുഭവം വന്നാലേ.. പഠിക്കൂ...!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-47804207388651666432015-11-18T12:22:25.012-05:002015-11-18T12:22:25.012-05:00നമ്മുടെയൊക്കെ മാതാപിതാക്കൾ
നമുക്ക് തന്ന ഉപദേശങ്ങൾ...നമ്മുടെയൊക്കെ മാതാപിതാക്കൾ
നമുക്ക് തന്ന ഉപദേശങ്ങൾ പകർന്ന്
കൊടുക്കുവാനുള്ള പാകത്തിലല്ല്ല്ലോ ഇന്നത്തെ
നമ്മുടെ മക്കൾ വളർന്ന് വലുതായി വരുന്ന സാഹചര്യം - പ്രത്യേകിച്ച് ഈ പാശ്ചാത്യ ലോകത്ത് ജീവിക്കുമ്പോൾ അല്ലേ ഭായ്

പിന്നെ ഏതാണ്ട് ഭായ് പറഞ്ഞമാതിയുള്ള അഡ്വസ്കൾ
തന്നെയാണ് ഞാനും പിള്ളേർക്ക് കൊടുത്ത് വരുന്നത് - ഒരിക്കലും
എന്നെ പോലെ ആകരുതെന്നും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-91233085050461831342015-11-07T00:47:41.172-05:002015-11-07T00:47:41.172-05:00ജീവിതത്തിന്റെ ഒരു രീതി അതന്നെയാ :) ജീവിതത്തിന്റെ ഒരു രീതി അതന്നെയാ :) Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-64591964162237266992015-11-06T02:34:23.455-05:002015-11-06T02:34:23.455-05:00ഉപദേശങ്ങള്‍ ഒക്കെ നല്ലത് തന്നെ. പിന്തുടരേണ്ടതും.
...ഉപദേശങ്ങള്‍ ഒക്കെ നല്ലത് തന്നെ. പിന്തുടരേണ്ടതും.
പക്ഷെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ മുഖ്യ ഭാവം.
എന്ത് ഉണ്ടാക്കിയാലും കിട്ടിയാലും തൃപ്തിയില്ലായമ.
അതുപോലെ തന്നെ പ്രധാനമാണ് പുതുതലമുറ ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അസഹിഷ്ണുക്കാളാകുന്നതും.
കുറിപ്പില്‍ പറഞ്ഞ എതെണ്ടാ കാര്യങ്ങളും പിന്തുടരുമ്പോള് മനുഷ്യന് കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുകയും അല്പം സമാധാനം ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യും എന്നതില്‍ രണ്ടുപക്ഷമില്ല. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-9252566125229408612015-11-03T19:09:50.562-05:002015-11-03T19:09:50.562-05:00പണം, അധികാരം എന്നിവയ്ക്ക് അര്‍ഹമായ മാന്യത നല്‍കുക ...പണം, അധികാരം എന്നിവയ്ക്ക് അര്‍ഹമായ മാന്യത നല്‍കുക
ഇന്നു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നാളെ തെറ്റാണെന്ന് മനസ്സിലായാല്‍ ഉടന്‍ തിരുത്തുക
കഴിയുന്നതും നുണ പറയാതിരിക്കുക
വിശ്വാസത്തെ ഒരിക്കലും അന്വേഷണബുദ്ധിയ്ക്ക് പകരംവയ്ക്കരുത്.
ഇവയൊക്കെത്തന്നെയാണ് ഞാനും എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുള്ളത്.പിന്നെ ജീവിതം എന്നും അവനവന്റെ ആട്ടം തന്നെയാണ്.അത് സ്വയം കൈകാര്യം ചെയ്തേ പറ്റൂvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-17752027632109236442015-11-03T06:34:47.070-05:002015-11-03T06:34:47.070-05:00വളരെ നല്ല നിരീക്ഷണം .വളരെ നല്ല നിരീക്ഷണം .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com