tag:blogger.com,1999:blog-1299765304299264811.post5420724983718297716..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ഊര്‍ജ്ജം, ഉപഭോഗം, ഉപേക്ഷണംകൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger8125tag:blogger.com,1999:blog-1299765304299264811.post-6156253668274883432012-12-31T17:09:24.798-05:002012-12-31T17:09:24.798-05:00ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുയാണ്.
എങ്...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ഭായിക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-52377746424496886672012-12-28T11:20:49.930-05:002012-12-28T11:20:49.930-05:00അപ്പോള്‍ welfare state ന്റെ പ്രസക്തി അസ്തമിച്ചോ KK...അപ്പോള്‍ welfare state ന്റെ പ്രസക്തി അസ്തമിച്ചോ KK? കാര്‍ഷിക സബ്സിഡി നിര്‍ത്തലാക്കാന്‍ മറ്റു രാജ്യങ്ങളോട് കല്പിക്കുന്ന യു എസ്സില്‍ അവര്‍ അവരുടെ കര്‍ഷകരെ നല്ല സബ്സിഡി കൊടുത്തു വളര്‍ത്തുന്നു എന്ന് കേട്ടിട്ടുണ്ട്. നേരാണോ എന്നറിയില്ല. ശരിയാണെങ്കില്‍ മുതലാളിത്തത്തിന്റെ തറവാട്ടില്‍ നിന്നുള്ള ഇരട്ടത്താപ്പില്‍ നമ്മള് സ്വയം വന്ചിക്കലാവില്ലേ സബ്സിഡി ഒക്കെ നിര്‍ത്തിയാല്‍.

ലേഖനം പറഞ്ഞ വസ്തുതകളില്‍ ഏറെയും convincing തന്നെ. എങ്കിലും ഉദാര നയങ്ങളുടെ വ്യാപനത്തില്‍ തടിച്ചു വരുന്നത് ഉന്നതര്‍ മാത്രം എന്നത് ആശങ്കയായി നില കൊള്ളുന്നു. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-41194099157255636262012-12-26T15:49:13.511-05:002012-12-26T15:49:13.511-05:00എത്ര രോക്ഷപ്പെട്ടാലും...
ഇത്തരം കാര്യങ്ങളിൽ നമ്മുട...എത്ര രോക്ഷപ്പെട്ടാലും...
ഇത്തരം കാര്യങ്ങളിൽ നമ്മുടെ രാജ്യത്ത് ഒരു രക്ഷയുമില്ല..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-67755577420439675282012-12-24T07:44:42.547-05:002012-12-24T07:44:42.547-05:00പിന്നെ,
ആദ്യ ഖണ്ഡികയിൽ പറയുന്നതു ശരിയാണോ?
ലോക് സഭ...പിന്നെ,
ആദ്യ ഖണ്ഡികയിൽ പറയുന്നതു ശരിയാണോ?

ലോക് സഭയിൽ...
The government won the motion with 253 votes to the opposition's 218 with the Bahujan Samaj Party and the Samajwadi Party abstaining.

രാജ്യസഭയിൽ...
123 - 109 (അവിടേം എസ്.പി. അംഗങ്ങൾ ഇറങ്ങിപ്പോയി.)

ചുരുക്കത്തിൽ സാമാന്യം നല്ല എതിർപ്പോടേയല്ലേ ആ ബില്ല് പാസായത്?

അപ്പോൾ പ്രതിഷേധം കാര്യമായി ഉണ്ടായി എന്നു തന്നെ ഞാൻ മനസ്സിലാക്കുന്നു.
jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-19368960710043796522012-12-24T07:41:10.231-05:002012-12-24T07:41:10.231-05:00രോഷം വന്നാൽ രോഷം പ്രകടിപ്പിക്കണം!
(ഞാനും ഇത്തിരി ...രോഷം വന്നാൽ രോഷം പ്രകടിപ്പിക്കണം!

(ഞാനും ഇത്തിരി രോഷം പ്രകടിപ്പിക്കാൻ പോകുന്നുണ്ട് - നാളെയോ, മറ്റന്നാളോ!)

എല്ലാ രാജ്യവും ഒരുപോലല്ല; എല്ലാ ജനതയും ഒരുപോലല്ല.ഇൻഡ്യ, ഭാരതം എന്നൊക്കെ പറയുന്ന നമ്മുടെ നാടിന് സഹജമായ പല ബലഹീനതകളും ഉണ്ട്. ഒപ്പം ചില നല്ലവശങ്ങളും.

(അതുകൊണ്ടാണല്ലോ 200 കൊല്ലം സായിപ്പന്മാർ നമ്മെ ഭരിച്ചതും, ഒടുവിൽ അവരെ തുരത്താനായതും!)

പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ യൂറോപ്പോ, അമേരിക്കയോ പോലെ താരതമ്യേന ജനസാന്ദ്രത കുറഞ്ഞ, വ്യാവസായികവിപ്ലവം നടന്ന സ്ഥലങ്ങളിലെപ്പോലെ മഹാഭാരതത്തിൽ കാര്യങ്ങൾ നടക്കില്ല....!

എങ്കിലും നമുക്ക് ശ്രമിക്കാം, ഒത്തൊരുമിച്ച്. അതിനു സമയം അല്പം കൂടുതൽ എടുക്കും. jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-15740545059478646612012-12-23T20:23:04.641-05:002012-12-23T20:23:04.641-05:00ഒന്നാന്തരമായി. കാലഹരണപ്പെട്ട നേതാക്കന്മാര് ജനങ്ങള...ഒന്നാന്തരമായി. കാലഹരണപ്പെട്ട നേതാക്കന്മാര് ജനങ്ങളോട് പറയുന്നതു എല്ലാം സ്റ്റേറ്റ് വെറുതെ തരുമെന്നാണ്.എല്ലാം വാങ്ങിയവിലയിലും കുറഞ്ഞ നിരക്കില്‍ കിട്ടണം.അരിക്കും പെട്രോളിനും ഗ്യാസ്സിനും ഒന്നും വില കൂട്ടാന്‍ പാടില്ല.കൂടിയ വിലയുടെ നഷ്ടം സര്‍ക്കാര്‍ വഹിക്കണം. അതിനു സര്‍ക്കാര്‍ കള്ളനോട്ടടിക്കേണ്ടിവരും.പണ്ടൊരു പ്രധാനമന്ത്രി ഒരു വിമാനത്തില്‍ സ്വര്‍ണവുമായി പണയം വെക്കാന്‍ പോയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും.സത്യം എഴുതിയതിന് അഭിനന്ദനങ്ങള്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-31336490437135539982012-12-23T14:40:11.903-05:002012-12-23T14:40:11.903-05:00ജനത്തിന് അവരര്‍ഹിക്കുന്ന ഭരണക്കാരെ ലഭിക്കും. കൂടുത...ജനത്തിന് അവരര്‍ഹിക്കുന്ന ഭരണക്കാരെ ലഭിക്കും. കൂടുതലുമില്ല, കുറവുമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-27501152046799585792012-12-23T13:13:28.447-05:002012-12-23T13:13:28.447-05:00വലിയ രോഷത്തില്‍ ആണല്ലോ? ഇന്നും ഇന്നലെയുമായി ഡല്‍ഹി...വലിയ രോഷത്തില്‍ ആണല്ലോ? ഇന്നും ഇന്നലെയുമായി ഡല്‍ഹിയില്‍ തിരമാലകള്‍ ശ്രുഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം രോഷങ്ങള്‍ ഒത്തുകൂടിയപ്പോഴാണ്. നാളെ കാണാനിരിക്കുന്നതും....
ലേഖനം ശ്രദ്ധേയം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com