tag:blogger.com,1999:blog-1299765304299264811.post5930000567172892239..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: കള്ളന്മാര് കടന്നുവന്ന വഴികൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger11125tag:blogger.com,1999:blog-1299765304299264811.post-79265391688218785712014-06-26T09:48:18.128-04:002014-06-26T09:48:18.128-04:00ഇവിടെ പുതിയത് ഒന്നും ഇല്ലേ കെ കെ.? കുറെ കാലത്തിനു ...ഇവിടെ പുതിയത് ഒന്നും ഇല്ലേ കെ കെ.? കുറെ കാലത്തിനു ശേഷം രാംജിയുടെ ബ്ലോഗില്‍ പോയി. ആ കൂടത്തില്‍ ഇവിടെ വന്നു നോക്കിയതാണ്. കെ കെ അണിയറയില്‍ എന്താണ്? Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-58421560677346688332014-02-09T09:10:39.586-05:002014-02-09T09:10:39.586-05:00ഇത്തരം ഒരു വിശദീകരണം ആവശ്യമില്ല എന്ന് തന്നെ തോന്നു...ഇത്തരം ഒരു വിശദീകരണം ആവശ്യമില്ല എന്ന് തന്നെ തോന്നുന്നു. കഥകള്‍ അത്രോയൊക്കെ തന്നെ പറയുന്നുണ്ട്.
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-85090063769214154812014-02-09T05:15:30.574-05:002014-02-09T05:15:30.574-05:00അഞ്ചു കഥകളും കഥകൾ വന്ന വഴിയും വായിച്ചു. ഒരെഴുത്തുക...അഞ്ചു കഥകളും കഥകൾ വന്ന വഴിയും വായിച്ചു. ഒരെഴുത്തുകാരൻ എന്ന നിലയിൽ, എന്റെ കഥയിൽ എന്തൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഒരു വായനക്കാരൻ കണ്ടെത്തുന്നതാണ് എനിക്കേറ്റവും ആഹ്ലാദം പകരുക. ഞാൻ തന്നെ അതെല്ലാം വിശദീകരിക്കുമ്പോൾ, കഥയുടെ എന്തോ ഒരിത് എവിടെയോ നഷ്ടപ്പെടുന്നതു പോലെ തോന്നും എന്നുള്ളതുകൊണ്ട്, അത്തരം ശ്രമങ്ങൾക്ക് മുതിരാറില്ല.

ആശംസകൾviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-91405701538808955622014-02-07T16:51:31.533-05:002014-02-07T16:51:31.533-05:00കഥ വന്ന വഴിയും വായിച്ചിട്ട് ഏറെ നാളായി. കമന്റ് ഇടാ...കഥ വന്ന വഴിയും വായിച്ചിട്ട് ഏറെ നാളായി. കമന്റ് ഇടാന്‍ വൈകിപ്പോയി. കഥകളെ ആകെയും ബന്ധിപ്പിക്കുന്ന ത്രെഡ് മനുഷ്യന്റെ മോഷണ ത്വര തന്നെ. ഈ കഥകളുടെയെല്ലാം ലിങ്ക് ഫെയ്സ് ബുക്കില്‍ കൊടുക്കണം എന്ന് തീരുമാനിച്ചതാണ്. ഇന്ന് നല്‍കുന്നതാണ്. വെക്കേഷന് കഴിഞ്ഞു തിരിച്ചെത്തിയോ? പുതിയ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു . Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-49280340865427386382013-11-28T09:43:13.997-05:002013-11-28T09:43:13.997-05:00കഥ വന്ന വഴികളും കഥകള്‍ പോലെ ഹൃദ്യം...
അപ്പോ അവധി ...കഥ വന്ന വഴികളും കഥകള്‍ പോലെ ഹൃദ്യം...
അപ്പോ അവധി കഴിഞ്ഞ് വരു... നല്ല ഒരവധിക്കാലം ആശംസിക്കുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-69259210251880757302013-11-28T03:22:22.748-05:002013-11-28T03:22:22.748-05:00ഇപ്പോഴാണ് വായിച്ചു തുടങ്ങിയത് ആ അഞ്ചു പെണ്ണുങ്ങളെ...ഇപ്പോഴാണ് വായിച്ചു തുടങ്ങിയത് ആ അഞ്ചു പെണ്ണുങ്ങളെ :). ഇനിയും ഉണ്ട്... അതൊക്കെ വായിച്ചു തീര്ക്കുംബോളെക്കും വെക്കേഷന് കഴിഞ്ഞു അടിച്ചു പൊളിച്ചു അഞ്ചു ആണുങ്ങളുടെ കഥയുമായി വാ ട്ടോ.. btw വായിച്ചിടം വരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു -പിന്നില്‍ കുറച്ചു അധ്വാനം ഉണ്ടെന്നു മനസിലായി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-62871326041571066392013-11-27T10:18:20.752-05:002013-11-27T10:18:20.752-05:00ഒരാളെക്കൂടി വഴിതെറ്റിച്ചപ്പോള്‍ “അതേ പാത പിന്തുടരു...ഒരാളെക്കൂടി വഴിതെറ്റിച്ചപ്പോള്‍ “അതേ പാത പിന്തുടരുന്ന ബൂലോകത്തെ ബിലാത്തിക്കാര“ന് സമാധാനമായില്ലേ?.എന്നിട്ട് ഇനീം വഴിതെറ്റിക്കണോന്ന് ഒരു പ്രലോഭനവും. (എന്തായാലും ആ അഞ്ച് അദ്ധ്യായങ്ങളും വായിച്ചപ്പോള്‍ അത് വെറുതെ ഒരു നേരമ്പോക്കിന് എഴുതിയതല്ലയെന്നും അല്പം ബുദ്ധിപൂര്‍വമായി അദ്ധ്വാനിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിയിരുന്നു. കൊച്ചീച്ചിയ്ക്ക് നല്ലൊരവധിക്കാലം ആശംസിക്കുന്നു)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-39164607986955087562013-11-27T09:46:38.091-05:002013-11-27T09:46:38.091-05:00ഒന്നും അറിയാത്തവൻ. എങ്കിലും,ആശംസകൾ..........ഒന്നും അറിയാത്തവൻ. എങ്കിലും,ആശംസകൾ..........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-37478274806584250732013-11-27T08:46:37.145-05:002013-11-27T08:46:37.145-05:00കഥക്കുള്ളിലെ കഥ അല്ലെ...
എല്ലാം കറങ്ങി വേഗം വാ.കഥക്കുള്ളിലെ കഥ അല്ലെ...
എല്ലാം കറങ്ങി വേഗം വാ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-58870959979218498632013-11-27T07:15:16.420-05:002013-11-27T07:15:16.420-05:00കഥകളുടെ ക്രാഫ്റ്റിലും ചില ലൊടുക്കുവിദ്യകള്‍ പരീക്ഷ...കഥകളുടെ ക്രാഫ്റ്റിലും ചില ലൊടുക്കുവിദ്യകള്‍ പരീക്ഷിക്കുകയുണ്ടായി. ഓരോ ‘കഥയും ഓരോ 'രസ'ത്തിന്റെ
പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
ആദ്യത്തേതില്‍ കരുണം, രണ്ടാമത്തേതില്‍ ഹാസ്യം,
മൂന്നാമത്തേതില്‍ അത്ഭുതം, നാലാമത്തേതില്‍ രൌദ്രം,
അഞ്ചാമത്തേതില്‍ ശൃംഗാരം എന്നിങ്ങനെയായിരുന്നു അത്. ‘

വെറും രസം കുടിക്കുന്നപോലെയുള്ള എന്റെയൊക്കെ
രസത്തിനെഴുതുന്ന പോലെയുള്ള രചകളായിരുന്നില്ല ,താങ്കളുടെ
‘രസ’ ഭാവങ്ങളുടെ അകമ്പടിയോടുകൂടിയ ബൂലോഗത്തെന്നും രസമുറ്റിനിൽക്കുന്ന തിളക്കമുള്ള ഈ പഞ്ച വർണ്ണ കഥകൾ ..!

നഗര കാമുകിമാരായ മൂമ്പയും ,
ഗോവയും, കേരളവുമൊക്കെയായി രമിച്ചിട്ട് വരൂ..മകനെ
വഴി ഒന്നുകൂടി തെറ്റണമെന്നുണെങ്കിൽ ലണ്ടൻ വഴി വന്നാലും ..

കളങ്കം ഒന്നുമില്ലാതെ റെഡ് കാർപെറ്റ് വിരിച്ച് ഞാനിവിടെയുണ്ട് കേട്ടൊ ഭായ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-26515395325326178082013-11-26T23:33:44.346-05:002013-11-26T23:33:44.346-05:00എഴുത്തിന്റെ രസക്കൂട്ട് പൊളിച്ചു.ഇത്രയൊക്കെ പ്ലാന്‍...എഴുത്തിന്റെ രസക്കൂട്ട് പൊളിച്ചു.ഇത്രയൊക്കെ പ്ലാന്‍ ചെയ്താണോ എഴുതുന്നതു.? എന്തായാലും കഥകള്‍ രസിച്ചിരുന്നു. എല്ലാത്തിലും കറുത്ത ഫലിതത്തിന്റെ ഒരു ത്രെഡും ഉണ്ടായിരുന്നു. അവധിയൊക്കെ അടിച്ചുപൊളിച്ചു നല്ല ഉത്സാഹത്തോടെ മടങ്ങിവരുക. ഞങ്ങള്‍ കാത്തിരിക്കുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com