tag:blogger.com,1999:blog-1299765304299264811.post6982089295910343815..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: ഖത്തറില്‍ ലോകകപ്പോ? സായിപ്പിനു ചൊറിഞ്ഞു വരുന്നു!കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger15125tag:blogger.com,1999:blog-1299765304299264811.post-73620293137423224342011-03-17T10:56:19.121-04:002011-03-17T10:56:19.121-04:00ബിബിസിയെപ്പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായമൊക്കെ ഇ...ബിബിസിയെപ്പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായമൊക്കെ ഇപ്പോഴത്തെ ബഹറിന്‍ ക്രൈസിസ് റിപ്പോര്‍ട്ടിംഗ് കണ്ടപ്പോള്‍ ആവിയായിപ്പോയി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-67141708608181544522011-01-23T14:50:09.832-05:002011-01-23T14:50:09.832-05:00കൊച്ചിന്റെ ലേഖനം കൊച്ചല്ല, നല്ല പക്വതയുള്ളത്കൊച്ചിന്റെ ലേഖനം കൊച്ചല്ല, നല്ല പക്വതയുള്ളത്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-32863005923244940782011-01-13T02:20:05.228-05:002011-01-13T02:20:05.228-05:00ഞാനിത് പോസ്ട്ടിയപ്പോഴേ വായിച്ചു..ഒരു നല്ല കമെന്റ് ...ഞാനിത് പോസ്ട്ടിയപ്പോഴേ വായിച്ചു..ഒരു നല്ല കമെന്റ് എഴുതാന്‍ മാത്രം ഇക്കാര്യത്തില്‍ അറിവില്ല..പിന്നെ ലേഖനം പുതിയ അറിവുകള്‍ സമ്മാനിച്ചു..ഇത്രടം വന്നിരുന്നു എന്നറിയിക്കാന്‍ വൈകിവന്നു വീണ്ടും...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-5589808574180532272011-01-12T13:17:03.988-05:002011-01-12T13:17:03.988-05:00ബിജു, എച്ച്മുക്കുട്ടി - വളരെ നന്ദി.ബിജു, എച്ച്മുക്കുട്ടി - വളരെ നന്ദി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-64525462176937281832011-01-11T23:16:50.375-05:002011-01-11T23:16:50.375-05:00ഇത് കലക്കി.
കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയില്ലെങ...ഇത് കലക്കി.
കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയില്ലെങ്കിലും ഏതാണ്ട് വാലറ്റം മാതിരി ഞാനും കുറച്ച് വായിയ്ക്കുകയും ടി വി കാണുകയും ചെയ്തിരുന്നു.
ഇത് ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-30321618580429197302011-01-11T08:51:26.107-05:002011-01-11T08:51:26.107-05:00nanaayirikkunnu...nanaayirikkunnu...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-87082717701502902602011-01-09T19:43:07.772-05:002011-01-09T19:43:07.772-05:00സന്തോഷം, ചാണ്ടീ. ഇനിയും വരുമല്ലോ.സന്തോഷം, ചാണ്ടീ. ഇനിയും വരുമല്ലോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-38282099447784709822011-01-08T00:14:29.366-05:002011-01-08T00:14:29.366-05:00ഉഗ്രന്‍ ലേഖനം...ഖത്തറിലെ ഒരു ഇന്ത്യന്‍ പ്രവാസി എന്‍...ഉഗ്രന്‍ ലേഖനം...ഖത്തറിലെ ഒരു ഇന്ത്യന്‍ പ്രവാസി എന്നാ നിലക്ക്, ഞാന്‍ ഖത്തറിന്റെ ഈ വിജയത്തില്‍ അഭിമാനിക്കുന്നു...പന്ത്രണ്ടു കൊല്ലം കൂടി ഇവിടെ പിടിച്ചു നില്‍ക്കാനും, കുറച്ചു സുഹൃത്തുക്കള്‍ക്ക് ആതിഥേയത്വം വഹിക്കാനും ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്നു....
കൊച്ചീച്ചി പറഞ്ഞ പോലെ, നാച്വറല്‍ കൂളിംഗ് ഉള്ള ഒരു സ്റ്റേഡിയം ഇപ്പോത്തന്നെ ഇവിടെയുണ്ട്...അല്‍ സദ്ദ് സ്റ്റേഡിയം...ഇന്നലെ തിരി തെളിഞ്ഞ ഏഷ്യന്‍ ഗെയിംസ് ഫുട്ട്ബോളിന്റെ ഒരു വെന്യു ഇതാണ്...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-77732883960759220662010-12-26T14:35:32.672-05:002010-12-26T14:35:32.672-05:00ഹഫീസ് : നന്ദി. താങ്കളുടെ ചിന്തകളെക്കുറിച്ചുള്ള എന്‍...ഹഫീസ് : നന്ദി. താങ്കളുടെ ചിന്തകളെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് (കുറച്ചു നീണ്ടതാണ്, അതാണിവിടെ ചേര്‍ക്കാഞ്ഞത്).
ഫൈസു: വളരെ നന്ദി.
ഇസ്മായില്‍: ചിന്തകളൊക്കെ ഏറെക്കുറെ പാശ്ചാത്യരീതിയിലേക്ക് രൂപപ്പെടുത്തിയെടുക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടല്ലോ :) നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ!
രമേശ്: ഓ, ഞാന്‍ അത്ര വലുതൊന്നുമല്ലെന്നേ! ഗാലറിയിലല്ല കളത്തിലാണെന്ന വ്യത്യാസമേ ഉള്ളൂ - ആള് വാലറ്റക്കാരന് തന്നെ. ജേര്ണലിസത്തെപ്പറ്റി ഞാന്‍ എഴുതിയതിനെക്കുറിച്ച് രമേശ് എന്തെങ്കിലും പറയുമെന്നാണ് പ്രതീക്ഷിച്ചത്.
റിയാസ്: നന്ദി. വീണ്ടും വരിക.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-5446505064693517652010-12-26T09:09:55.206-05:002010-12-26T09:09:55.206-05:00നല്ല ലേഖനം...
നന്നായി എഴുതിയിരിക്കുന്നു...
----...നല്ല ലേഖനം...
നന്നായി എഴുതിയിരിക്കുന്നു...

ഞാനും ഖത്തറിലാണേ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-65010467449857832972010-12-26T05:40:42.061-05:002010-12-26T05:40:42.061-05:00എഴുത്തു കണ്ടിട്ട് ആള് അത്ര "കൊച്ചു "കൊചീ...എഴുത്തു കണ്ടിട്ട് ആള് അത്ര "കൊച്ചു "കൊചീച്ചി"
ഒന്നും അല്ല കേട്ടോ ..:)
ഇമ്മിണി വല്യ കൊച്ചീച്ചി തന്നെ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-90363427215188133632010-12-26T05:08:05.270-05:002010-12-26T05:08:05.270-05:00വളരെ വിശകലനം ചെയ്തു മേന്മയോടെ എഴുതിയ പോസ്റ്റ്!
എന...വളരെ വിശകലനം ചെയ്തു മേന്മയോടെ എഴുതിയ പോസ്റ്റ്!
എന്ത് കൊണ്ട് ഖത്തര്‍ എന്നല്ല; എന്തുകൊണ്ട് ഖത്തറിനു പാടില്ല? എന്നതാണ് വിഷയം.
നമ്മുടെ ചിന്തയും എണ്ണയും സമ്പത്തും പാശ്ചാത്യര്‍ക്ക് തീറെഴുതികൊടുക്കണം എന്നാണല്ലോ അവരുടെ ആവശ്യം.
നല്ല ലേഖനം.
ഖത്തറില്‍ നിന്ന്
ഇസ്മയില്‍ കുറുമ്പടിഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-45395833716049486122010-12-26T02:03:19.478-05:002010-12-26T02:03:19.478-05:00നല്ല ലേഖനം ....വളരെ നന്നായിരിക്കുന്നു ...നല്ല ലേഖനം ....വളരെ നന്നായിരിക്കുന്നു ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-82491804708970964752010-12-25T13:10:25.073-05:002010-12-25T13:10:25.073-05:00നല്ല പോലെ റഫര്‍ ചെയ്ത് എഴുതിയ ലേഖനം. കാര്യങ്ങളുടെ ...നല്ല പോലെ റഫര്‍ ചെയ്ത് എഴുതിയ ലേഖനം. കാര്യങ്ങളുടെ ഉള്ളുകള്ളികളിലെക്ക് ഇറങ്ങുന്നു.
ഈ ലോകക്കപ്പിനെ കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. പക്ഷെ ഒളിംപിക്സ് കഴിഞ്ഞ ശേഷം ചൈന അഭിമുഖീകരിക്കേണ്ടിവന്ന ചില കാര്യങ്ങള്‍ ഓര്‍ത്തുപോവുന്നു. ഒരു പരിപാടിക്ക് വേണ്ടി കോടികള്‍ മുടക്കി ഉണ്ടാക്കുന്ന സ്റ്റേഡിയങ്ങള്‍ മുതലാവാന്‍ കാലങ്ങള്‍ എടുക്കും. അതിന്റെ മെയിന്റനന്‍സ് തന്നെ ഒരു ഭാരമായിരിക്കും എന്നൊക്കെ വായിച്ചത് ഓര്‍ക്കുന്നു. ആതിഥേയ രാജ്യത്തിനു ടൂറിസം അല്ലാതെ എന്താണു ഇതിന്റെ ഗുണം എന്ന് എനിക്കറിയില്ല. പക്ഷെ പട്ടിണിക്കാരുള്ള നാടുകള്‍ പോലും കോടികള്‍ പൊടിച്ച് കായിക മാമാങ്കങ്ങള്‍ നടത്തുന്നത് ഞാന്‍ നല്ല ലക്ഷണമായി കാണുന്നില്ല.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-91941200648954018302010-12-25T10:32:41.087-05:002010-12-25T10:32:41.087-05:00കുറച്ചു പഴയ വിഷയമാണ്. എഴുതിവെച്ചിട്ട് കുറെ നാളായി ...കുറച്ചു പഴയ വിഷയമാണ്. എഴുതിവെച്ചിട്ട് കുറെ നാളായി - രണ്ടാമതൊന്നു വായിക്കാന്‍ നേരം കിട്ടാഞ്ഞതിനാല്‍ പ്രസിദ്ധീകരിക്കാന്‍ വൈകി.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com