tag:blogger.com,1999:blog-1299765304299264811.post7883825022113290222..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: സര്‍ദാര്‍ജിയുടെ കല്യാണം!കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger7125tag:blogger.com,1999:blog-1299765304299264811.post-65662686859470585432013-08-02T17:58:41.998-04:002013-08-02T17:58:41.998-04:00നല്ല ഒഴുക്കോടെ എഴുതി. കഥയുടെ ഈ ഫീല്‍ഡ് കെ കെ ക്ക് ...നല്ല ഒഴുക്കോടെ എഴുതി. കഥയുടെ ഈ ഫീല്‍ഡ് കെ കെ ക്ക് വഴങ്ങും നന്നായി തന്നെ. എഴുത്തിന് കൂടുതല്‍ ആഴം കൈ വരുന്നുണ്ട്. ഇതിന് ശേഷം വന്ന ഡിറ്റ്രോയ്റ്റ് പതനം വായിച്ച ശേഷം ഇത് വായിക്കുമ്പോള്‍ ഞാന്‍ കരുതുന്നത് ഈ വിഷയ വൈവിധ്യം കൊള്ളാമല്ലോ എന്നാണ്. കൂടുതല്‍ എഴുതുക. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-12857179817545910862013-07-09T08:46:40.915-04:002013-07-09T08:46:40.915-04:00ഇന്ദിരി ഗാന്ധി കൊല്ലപ്പെട്ടശേഷം
തന്റെ അമ്മ പെങ്ങന...ഇന്ദിരി ഗാന്ധി കൊല്ലപ്പെട്ടശേഷം
തന്റെ അമ്മ പെങ്ങന്മാരെ പീഡിപ്പിച്ച് കൊന്നവരിൽ
ചിലരെ വെട്ടിനുറുക്കിയ ശേഷം ,ബിലാത്തിയിൽ വന്ന്
അഭയം തേടി,ഇന്ന് ലണ്ടനിലെ ഉന്നതനായ ഒരു അയലക്കക്കാരനായ സർദാർജിയുണ്ട് എന്റെ പരിചയക്കാരനായിട്ട് ...ഇപ്പോഴും അയാളുടെ ഭാരതസ്നേഹം കൊണ്ട് മകളെ പെണ്ണ്കെട്ടിച്ചയച്ചത് ഇന്ത്യയിലേക്കാണ്..!

താങ്കളുടെ ഈ കഥയിലേത് പോലെ എത്രയെത്ര ഒറിജിനൽ സർദാർജിമാരും,ശ്രീലങ്കൻ തമിഴന്മാരുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും പഴയ നൊമ്പരങ്ങളുമായി ജീവിച്ചു പോകുന്നു അല്ലേ ..ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-59080170172743931742013-07-08T16:22:28.126-04:002013-07-08T16:22:28.126-04:00സുഹൃത്തുക്കളേ ഇതു വെറും നുണക്കഥയാണുകേട്ടോ - എന്റെ ...സുഹൃത്തുക്കളേ ഇതു വെറും നുണക്കഥയാണുകേട്ടോ - എന്റെ വക്രബുദ്ധിയിലുദിച്ച വെറും പുളു! ഇങ്ങനെയൊരു സര്ദാറോ സര്ദാര്ണിയോ ജീവിച്ചിരിപ്പില്ല, ഞാന്‍ 'തോമസു'മല്ല!

എല്ലാവരുടേയും വായനയ്ക്ക് നന്ദി!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-78226474968873511432013-07-08T15:23:39.886-04:002013-07-08T15:23:39.886-04:00കഥയാണെന്ന് ലേബല്‍ കണ്ടപ്പോഴാണ് ഉറപ്പിച്ചത്
അതുവരെ ...കഥയാണെന്ന് ലേബല്‍ കണ്ടപ്പോഴാണ് ഉറപ്പിച്ചത്
അതുവരെ അനുഭവമോ കഥയോ എന്ന സംശയത്തിലായിരുന്നു വായന

തീവ്രവാദികള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് പറഞ്ഞ കാര്യം ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66315800351986318602013-07-08T03:57:11.212-04:002013-07-08T03:57:11.212-04:00വായിച്ചിട്ട് സങ്കടമാണ് തോന്നിയത്... മനുഷ്യന്റെ നി...വായിച്ചിട്ട് സങ്കടമാണ് തോന്നിയത്... മനുഷ്യന്റെ നിസ്സഹായത... ജീവിതത്തിലെ അനിശ്ചിതത്വം....

സര്‍ദാറിനു നല്ലത് വരട്ടെ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-29181804872053293322013-07-08T00:32:57.339-04:002013-07-08T00:32:57.339-04:00സർദാറിന്റെ കേട്ട് നടന്നോ ആവോ ????സർദാറിന്റെ കേട്ട് നടന്നോ ആവോ ????niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-29096786574961105152013-07-07T22:41:32.275-04:002013-07-07T22:41:32.275-04:00"നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ'..."നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ' എന്തിനുവെറുതേ പാടുപെട്ട് കാശുചിലവാക്കി വല്ലനാട്ടിലും പോയി ചോദിച്ചുവാങ്ങുന്നു" വിധി ആര്‍ക്കെങ്കിലും തടുക്കാന്‍ പറ്റുമോ? എന്തായാലും സര്‍ദാര്‍ജിക്ക് ശുഭാശംസകള്‍ നേരാം. എഴുത്ത് നന്നായി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com