tag:blogger.com,1999:blog-1299765304299264811.post8319164968058218794..comments2023-05-24T08:29:47.951-04:00Comments on വാലറ്റക്കാരന്റെ കാഴ്ച: കരുവാന്റെ വീട്കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger12125tag:blogger.com,1999:blog-1299765304299264811.post-9415682615859720042011-08-26T10:46:24.354-04:002011-08-26T10:46:24.354-04:00ഏഴ് സുന്ദര ഖാണ്ഡങ്ങൾ...!
കരുവാന്റെ വീട് മാത്രമല്ല ...ഏഴ് സുന്ദര ഖാണ്ഡങ്ങൾ...!
കരുവാന്റെ വീട് മാത്രമല്ല ,ആ നാടിനേയും, നാട്ടുകാരേയും,...,,...,...,എല്ലാമെല്ലാം ഒപ്പിയെടുത്ത് ഇത് പോലെ ഒപ്പിച്ചെടുക്കുവാൻ നൈപുണ്യമുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ്.

ഈ കുറിപ്പുകൾ കൂടുതൽ വായനക്കാരിലെത്തണം കേട്ടൊ ഭായ്
അഭിനന്ദനങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-61433407721369535432011-08-09T21:07:39.114-04:002011-08-09T21:07:39.114-04:00വളരേ നന്ദി, കുമാര്‍ജി!വളരേ നന്ദി, കുമാര്‍ജി!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-773098139896518192011-08-03T11:05:54.872-04:002011-08-03T11:05:54.872-04:00വളരെ രസകരമായിരിക്കുന്നു നിങ്ങളുടെ എഴുത്ത്. ഇഷ്ടപ്പ...വളരെ രസകരമായിരിക്കുന്നു നിങ്ങളുടെ എഴുത്ത്. ഇഷ്ടപ്പെട്ടു. വാലറ്റമാണല്ലോ ഇപ്പോ ഇംഗ്ലണ്ടിലെ താരങ്ങൾ.!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-42726705895233966572011-07-07T18:03:31.732-04:002011-07-07T18:03:31.732-04:00നന്ദി, ഡോക്ടറേ. ഞാനിങ്ങനെ ഒരറ്റത്ത് ഔട്ടാകാതെ മുട്...നന്ദി, ഡോക്ടറേ. ഞാനിങ്ങനെ ഒരറ്റത്ത് ഔട്ടാകാതെ മുട്ടിനില്ക്കുന്നതേയുള്ളൂ. സെഞ്ച്വറി അടിക്കണ്ട ചുമതലയൊക്കെ നിങ്ങളേപ്പോലുള്ള ബ്ലോഗര്മാര്ക്കാണു്, കേട്ടോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-7452029632683932392011-07-06T14:41:26.313-04:002011-07-06T14:41:26.313-04:00വാലറ്റക്കാരൻ പ്രധാനകളിക്കാരനായി മാറിയിരിക്കുന്നു.....വാലറ്റക്കാരൻ പ്രധാനകളിക്കാരനായി മാറിയിരിക്കുന്നു....

നമോവാകം!

ഇനി ഞാൻ ഫോളോവർ.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-66604512898321345412011-06-28T18:19:55.518-04:002011-06-28T18:19:55.518-04:00*മഞ്ഞപ്പല്ലന്‍*: പലതരത്തിലുള്ള "ദുരൂഹതകളും&qu...*മഞ്ഞപ്പല്ലന്‍*: പലതരത്തിലുള്ള "ദുരൂഹതകളും" നിലനിര്‍ത്താന്‍ വിദ്യാഭ്യാസമില്ലാത്ത കരുവാന്റെ ചിന്ത മറയായി ഉപയോഗിച്ചിട്ടുണ്ട്, സാറേ (നല്ല സാഹിത്യ ഭാഷയില്‍ എഴുതായ്ക അടക്കം). ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-89193835762416005722011-06-25T21:27:59.308-04:002011-06-25T21:27:59.308-04:00ഇങ്ങനെ നീട്ടി നീട്ടി എഴുതി നിങ്ങള്‍ വാല്ക്മീകിയുട...ഇങ്ങനെ നീട്ടി നീട്ടി എഴുതി നിങ്ങള്‍ വാല്ക്മീകിയുടെ കഞ്ഞി മുട്ടിക്കുമല്ലോ!

ഇതുവരെ എഴുതിയതില്‍ ഏറ്റവും മികച്ചത് ഇത് തന്നെ. സായിപ്പ് പറഞ്ഞത് പോലെ അവതരണം "as smooth as hot knife through butter " . രണ്ടു സീനുകള്‍, സസ്പെന്‍സ് പോകാതെ, നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു. ചെറിയ കാര്യങ്ങള്‍ക്ക് കൂടെ ശ്രദ്ധ പതിപ്പിച്ചതുകൊണ്ട് കഥക്ക് നല്ല കൊഴുപ്പുണ്ട് (ഉദാഹരണത്തിന് മാതിയുടെ മരണം). എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം കരുവാന്‍ പുതിയ ലോഹം വച്ച് വടിവാള്‍ ഉണ്ടാക്കുന്നതാണ്. ആലയില്‍ കൂടെയിരിക്കുന്നത് പോലെ തോന്നി. കരുവാന്റെ ചിന്തയിലൂടെ മാത്രം വിവരിച്ച് ലോഹസങ്കരത്തിന്റെ ദുരൂഹത നിലനിര്‍ത്തിയതും നന്നായി.മഞ്ഞപ്പല്ലന്‍ | Manjappallanhttps://www.blogger.com/profile/17710744628223092401noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-50037598649222080612011-06-17T03:37:20.234-04:002011-06-17T03:37:20.234-04:00ഫോലോവേഴ്സിന്റെ ഒരു കോളം കൂടി ബ്ലോഗില്‍ ചേര്‍ത്തിരു...ഫോലോവേഴ്സിന്റെ ഒരു കോളം കൂടി ബ്ലോഗില്‍ ചേര്ത്തിരുന്നെങ്കില് പുതിയ പോസ്റ്റ് കാണാന്‍ സൌകര്യമായിരുന്നു. ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണെങ്കില്‍ എനിക്ക് മെയില്‍ ചെയ്താല്‍ പറഞ്ഞു തരാം. താങ്കളുടെ മെയില്‍ ഐഡി കാണാത്തതുകൊണ്ടാണ് ഇതിവിടെ കമന്റായി ചേര്‍ക്കുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-24993617514567524802011-06-15T18:20:32.311-04:002011-06-15T18:20:32.311-04:00പോസ്റ്റ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞതുകൊണ്ട് ഇനി ഒരുപക്...പോസ്റ്റ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞതുകൊണ്ട് ഇനി ഒരുപക്ഷേ ആരും വരില്ലായിരിക്കും :) അതുകൊണ്ട്, വന്നവര്‍ക്കും വായിച്ചവര്‍ക്കും വളരേയധികം നന്ദി.
*Salam* - ആരും വായിക്കാതെവിട്ട ഒരു പോസ്റ്റ് ആയിപ്പോകുമോ ഇത് എന്നു വിഷമിച്ചിരിക്കുമ്പോഴാണ് താങ്കളുടെ അഭിപ്രായം കണ്ടത്. വളരേ നന്ദിയുണ്ട്, കേട്ടോ.

*റാംജി* - വിശദമായ അഭിപ്രായത്തിന് വളരേ നന്ദി, സര്. ധൃതിപിടിച്ച് (അവസാനമായപ്പോള്‍ വളരേ മുഷിഞ്ഞ്) ബ്ലോഗില്‍ "ഒതുക്കാന്‍" വേണ്ടി എഴുതിയതാണ് ഇത് - പുസ്തകരൂപത്തിലോ ഒന്നിലധികം പോസ്റ്റുകളായോ എഴുതിയിരുന്നെങ്കില്‍ കുറേക്കൂടി ഒഴുക്കോടെ എഴുതാനുള്ള സ്പേസ് ഉണ്ടാകുമായിരുന്നു. ആഖ്യാനത്തില്‍ വളരേയധികം കുറവുകളുണ്ടായിട്ടും താങ്കള്‍ ഇങ്ങനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല. രജനിയണ്ണന് പറഞ്ഞതുപോലെ താങ്കളുടെ ഒരു അഭിനന്ദനം എനിക്ക് നൂറ് അഭിനന്ദനങ്ങള്‍- പോലെയാണ് അനുഭവപ്പെട്ടത്.

റാംജി പറഞ്ഞതുപോലെ പോസ്റ്റിന്റെ നീളം (കഥയുടെയല്ല) പ്രശ്നമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഇവിടെ ഒരു കമെന്റിട്ടാല്‍ ഇത് pdf ആയോ അല്ലെങ്കില്‍ ഒന്നിലധികം പോസ്റ്റുകളായോ വായിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്താം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-19233410486950073132011-06-13T12:24:09.851-04:002011-06-13T12:24:09.851-04:00ഒറ്റ വാക്കിൽ പറഞ്ഞാൽ സൂപ്പർ.....
ഇക്കരെ, മുക്കത്ത...ഒറ്റ വാക്കിൽ പറഞ്ഞാൽ സൂപ്പർ.....

ഇക്കരെ, മുക്കത്തുംകടവിലെ ഗ്രാമം പച്ചവെള്ളം പോലെ മനസിൽ കാണാപാഠമായി. കരുവാൻ കുമാരന്റെ ആലയും, ചുട്ടുപഴുത്ത ഇരുമ്പും, ഇരുമ്പെടുത്ത് തഴമ്പ് പിടിച്ച കൈക്കരുത്തും, അതിനൊത്ത് ഉറച്ച മനസ്സും. കുമാരന്റെ മകൻ രാജീവിനെ പെറ്റ് വീണത് മുതൽ അവനൊരു കുഞ്ഞ് ജനിക്കുന്നത് വരെയുള്ള -കുട്ടിയുടെ, യുവാവിന്റെ, പുരുഷന്റെ- മനസിന്റെ മനോഹരമായ ഭാവങ്ങൾ വളരെ കൃത്യമായി ഒരോ ചലനങ്ങളും ഉൾപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ ജീവിതവും മര്യാദയും കുമാരനിലൂടെ പറയുമ്പോൾ ഒരാകർഷണം എന്നതിനെക്കാൾ ഇന്നത്തെ രീതിക്കനുസരിച്ച് മകനെ സഹായിക്കാൻ കഴിയാതാകുന്ന നിസ്സഹായാവസ്ഥയിൽ ചെയ്യുന്ന ജോലിയിൽ പൊല്ലാപ്പുണ്ടൊ എന്ന് കാണാനാകാതെ വരുന്നത് ഏതൊരച്ഛന്റേയും മനസ്സാണ്. എല്ലാം അറിയുന്ന കാര്യങ്ങൾ എന്ന് തോന്നിക്കുന്ന സംഭവങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മനുഷ്യമനസുകളെ പുറത്തേക്കിറക്കുകയാണ് ഈ നീണ്ട കഥ ചെയ്തിരിക്കുന്നത്. കുമാരന്റെ ഭാര്യ മാതി ജീവിച്ചിരുന്നപ്പോൾ മകന് കുട്ടിയായിരിക്കുന്ന സമയത്തെ ഭാവങ്ങൾ മാതി മരിച്ചു കഴിയുമ്പോൾ മാറുന്നത് ആ കുട്ടിയുടെ സ്നേഹത്തെ കാണിക്കാൻ അതിലും നല്ല രീതിയില്ലെന്നെനിക്ക് തോന്നിപ്പോയി. ആ ബന്ധത്തിന്റെ കാഠിന്യം അത്ര ലളിതമാക്കി അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു കഴിവ് തന്നെ. ഒന്നോ രണ്ടൊ വരിയിൽ മാത്രം അവസാനിക്കുന്ന കഥാപാത്രങ്ങൾ വരെ വായന കഴിഞ്ഞാൽ വായനക്കാരന്റെ മനസിൽ മായാതെ നിൽക്കുന്നു; വാൾട്ടറച്ചനായാലും സ്കൂളായാലും അയല്വക്കമായാലും എല്ലാം....

മതിൽ ചാടിക്കടക്കാൻ ഉടുമുണ്ടഴിച്ച് നാലായി മടക്കി മതിലിനു മുകളിലെ നിരത്തിയ കുപ്പിച്ചില്ലിൽ വെച്ച് അവിടെ കൈകുത്തി പുറത്തേക്ക് കരണം മറിഞ്ഞിട്ട് മുണ്ട് വലിച്ചെടുക്കുമ്പോൾ "ചില്ലുകളിൽ ഉടക്കി അത് ഭംഗിയായി കീറി" എന്നൊരിടത്ത് പറഞ്ഞത് പോലെ വളരെ ഒതുക്കത്തോടെ തഴക്കത്തോടെ മനോഹരമാക്കിയ ഒരു സ്പോടനം പോലെ ഈ കഥ അനുഭവപ്പെട്ടു. വായിച്ച് അവസാനം മാത്രം മനസിലാകുന്ന സസ്പ്പെൻസ് ഒരു സസ്പ്പെൻസല്ലാതെ നിലനിൽക്കുന്നതും കഥയുടെ അവസാനഭാഗംകൂടുതൽ ഭംഗിയാക്കി.

എഴുതാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട് ഓരോ അദ്ധ്യായത്തെക്കുറിച്ചും. തണുപ്പത്തിരിക്കുന്ന ടാങ്കിലെ വെള്ളത്തിന്റെ ചൂട് (ആ ചൂട് അനുഭവിക്കുന്നു), മരുമകൾക്ക് ഇഷ്ടപ്പെടില്ലെന്ന്പഴയ മനസിൽ തോന്നുന്ന ചിന്തകൾക്കനുസരിച്ചുള്ള കരുവാന്റെ പ്രവൃത്തികൾ (കരച്ചിൽ വരും), മെഡലുകൾ പോലുള്ളവ സ്പോൺസർ ചെയ്യുന്നവരുടെചിന്തകൾ (പുറം കാഴ്ച) ഇങ്ങിനെ ഓരോരു സംഭവവും എടുത്ത് പറയാൻ നിരവധിയുണ്ട്. തൽക്കാലം നിറുത്തട്ടെ.

ഇനി എനിക്ക് പറയാനുള്ളത് ഈ കഥ ബൂലോകം മാത്രം വായിച്ചാൽ പോര എന്നാണ്. ഒരു പുസ്തകരൂപത്തിൽ ഇത് കാണാൻ കഴിയും എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഇനിയൊന്ന്, ഇവിടെ വന്ന് പലരും വായിക്കാതെ തിരിച്ച് പോയിട്ടുണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു. കാരണം നീളക്കൂടുതൽ തന്നെ. കമ്പ്യൂട്ടറിൽ ഇത് വായിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. ഞാനും ആദ്യം വന്നു തിരിച്ച് പോയതാണ്. പിന്നെ ഇന്ന് പ്രിന്റെടുത്താണ് വായിച്ചത്. പതിനഞ്ച് ദിവസത്തെ ഗ്യാപ്പ് വെച്ച് ഓരോ അദ്ധ്യായം പോസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. അതിനിയും ചെയ്യാവുന്നതണ്. കൂടുതൽ പേർ ഇത് വായിക്കണം എന്ന എന്റെ ആഗ്രഹം കൊണ്ടാണ് ഞാൻ എന്റേതായ ഒരഭിപ്രായം ഇങ്ങനെ പറയുന്നത് കെട്ടൊ.

അഭിനന്ദനങ്ങൾ ഒരുപാട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-86148080369137539592011-06-01T17:42:20.485-04:002011-06-01T17:42:20.485-04:00"പിന്തുടരുന്നവരുടെ ഏറ് ഇപ്പോള്‍ വളരേ പിന്നില്‍..."പിന്തുടരുന്നവരുടെ ഏറ് ഇപ്പോള്‍ വളരേ പിന്നില്‍ വന്നാണ് വീഴുന്നത്. പുഴയിലേയ്ക്ക് ഇനി നാലഞ്ചുചുവടുകൂടിയേയുള്ളൂ. പെട്ടന്ന് കണ്ണഞ്ചിപ്പിച്ചുകൊണ്ട് ഇടിവെട്ടി. ആ വെളിച്ചത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴ കണ്ടു. ഒഴുക്കിന്റെ രൌദ്രത കണ്ടാല്‍ അതിലേക്കെടുത്തുചാടാന്‍ ആരുമൊന്നു പേടിക്കും."

ഈ അവതരണ മികവ് ഏറെ ഇഷ്ടമായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1299765304299264811.post-53554466694272345422011-05-29T21:06:18.408-04:002011-05-29T21:06:18.408-04:00കൊടും തണുപ്പില്‍നിന്ന് പ്രകൃതി അനുവദിച്ചുതരുന്ന മൂ...കൊടും തണുപ്പില്‍നിന്ന് പ്രകൃതി അനുവദിച്ചുതരുന്ന മൂന്നു മാസത്തെ പരോള്‍ ആണ് ഇന്നാട്ടിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പുറത്തൊക്കെ പോയി ആഘോഷിക്കാനാണ് തീരുമാനം - അതുകൊണ്ട് അടുത്ത പോസ്റ്റ് സെപ്റ്റമ്പറിലേ എഴുതുന്നുള്ളൂ.

ഇത് കുറച്ചു വലിയ കഥയാണ്. ഖണ്ഡശഃ വായിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാനൊരു കഥാകാരനൊന്നുമല്ല - ചുറ്റിലും കണ്ട ചില ജീവിതങ്ങള്‍ അല്പം ഭാവനയും ചേര്‍ത്ത് തുന്നിയെടുത്തതാണ്. അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com