tag:blogger.com,1999:blog-12997653042992648112024-03-13T22:43:18.220-04:00വാലറ്റക്കാരന്റെ കാഴ്ചഎനിക്കറിയുന്ന കൊച്ചു കാര്യങ്ങള്‍ എഴുതാനായി ഒരു ബ്ലോഗ് . ക്രിക്കെറ്റിലെ വാലറ്റക്കാരനെപ്പോലെ ഉത്തരവാദിത്വമോ പഴിയോ ഇല്ലാത്ത, എന്നാല്‍ വെറും കാഴ്ചക്കാരനെക്കാള് കാര്യങ്ങള്‍ അല്പം അടുത്തറിയുന്ന, കളിയില്‍ യാതൊരു സ്വധീനവുമില്ലാത്ത ഒരുവന്റെ ഒറ്റപ്പെട്ട ചിന്തകള്‍.കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.comBlogger55125tag:blogger.com,1999:blog-1299765304299264811.post-80529630487872393042022-01-12T21:41:00.001-05:002022-01-12T21:41:39.938-05:00കൊസ്തേപ്പിന്റെ വഴികൊസ്തേപ്പ് അല്ലെങ്കിലും പ്രശ്നക്കാരനാണല്ലോ!
ഒന്ന് നിന്നു തിരിയാൻ പോലും ഇടമില്ലാതെ വലയുന്ന നാട്ടുകാർ. എങ്ങനെയെങ്കിലും ഒരു വണ്ടി കടക്കാനുള്ള വഴിയെങ്കിലും കിട്ടിയിരുന്നെങ്കിൽ നിത്യജീവിതം കുറച്ചുകൂടി സഹിക്കാനാകുമായിരുന്നു എന്നു വേവലാതിപ്പെടുന്നവർ.
സത്യത്തിൽ വഴി അങ്ങനെയാക്കിയത് കൊസ്തേപ്പല്ല. പണ്ടൊന്നും ഉള്ളിലെ പറമ്പുകളിലേയ്ക്ക് വഴിയേ ഇല്ല. മറ്റുള്ളവരുടെ പറമ്പിന്റെ ഓരം പിടിച്ച് ആളുകൾ നടക്കുകയായിരുന്നു കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com0tag:blogger.com,1999:blog-1299765304299264811.post-74577639057250231162020-10-25T21:32:00.002-04:002020-10-25T21:32:32.652-04:00മാങ്ങൂക്കാരൻ ഏല്യാമ്മ (ആളുകളുടെ സ്വകാര്യതയേക്കരുതി പേരുകളെല്ലാം മാറ്റിയിട്ടുണ്ട്)"മാങ്ങൂക്കാരൻ
ജോണിയുടെ ഭാര്യ ഏല്യാമ്മ(83) അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ചാലക്കുടി ഫറോനാ പള്ളിയിൽ".
രാവിലെ എണീറ്റപ്പോൾ വാട്ട്സാപ്പിൽ കണ്ട അറിയിപ്പാണ്. നാട്ടിലുള്ള ചേട്ടനാണ്
ഫോർവേഡ് ചെയ്തത്."ആര്? നമ്മടെ കുഞ്ഞീശോന്റമ്മയോ? അവർക്ക് 83 വയസ്സേ ആയിട്ടുള്ളൂ?" എനിക്ക് സംശയം"അതിപ്പൊ
അന്നത്തെ കാലത്ത് ആരിതൊക്കെ നോക്കി വെച്ചേക്കുന്നു! കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com1tag:blogger.com,1999:blog-1299765304299264811.post-50670540092429666482018-11-01T21:27:00.000-04:002018-11-01T21:34:05.385-04:00സ്വാമിയേ ശരണമയ്യപ്പാ!
കൂലങ്കഷമായി ചിന്തിച്ച് ഞാൻ ശബരിമല പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. ഏല്ലാരും ഓടിവരിൻ!! വരിൻ, വരിൻ!
ഏതൊരു പ്രശ്നപരിഹാരത്തിനും അവശ്യം വേണ്ടത് പ്രശ്നം എന്താണെന്ന് ഡിഫൈൻ ചെയ്യുകയാണല്ലോ. ആദ്യം അതാകട്ടെ.
സുപ്രീം കോടതി വിധിച്ചു, യുവതികളെ ശബരിമലയിൽ പോകുന്നതിൽനിന്ന് വിലക്കരുതെന്ന്. ബിജെപി കേന്ദ്രസർക്കാരിനും ആ പാർട്ടിയിലെ ചിലർക്കും, സംസ്ഥാന സർക്കാരിനും അതിലെ ഘടകകക്ഷികൾക്കും, കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com4tag:blogger.com,1999:blog-1299765304299264811.post-85814355670300837282018-08-30T15:34:00.001-04:002018-10-25T17:54:39.217-04:00സൈമ (ഏഴാം ഭാഗം)
"മിസ്, എനിക്ക് നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധ രണ്ടു മണിക്കൂർ നേരത്തേയ്ക്ക് വേണം. കഴിയുന്നതും എല്ലാ വിവരങ്ങളും വളരേ വ്യക്തമായും വിശദമായും എന്നോടു പറയണം. പറയുന്നതെല്ലാം ഞാൻ റെക്കോർഡ് ചെയ്യും. കാര്യങ്ങൾ എത്രത്തോളം വ്യക്തമാണോ അത്രത്തോളം എളുപ്പമായിരിക്കും താങ്കളെ സഹായിക്കാൻ. എന്തെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ കഴിച്ചിട്ടു വന്നോളൂ" പാസ്റ്റർ പറഞ്ഞു.
"ഇത്രയും നേരത്തേ പ്രാതൽ കഴിക്കുന്ന പതിവില്ല സർ. താങ്കൾ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com1tag:blogger.com,1999:blog-1299765304299264811.post-52096188080907205492018-06-06T18:09:00.001-04:002018-10-25T17:54:52.869-04:00സൈമ (ആറാം ഭാഗം)
"ആര് യു ഗെറ്റിങ്ങ് സം ഗുഡ് റെസ്റ്റ് ഹണീ?"
വീര്യം കൂടിയ വേദനസംഹാരികള്‍ കഴിച്ച് ഉറങ്ങുകയാണ് പതിവ്. അല്ലെങ്കില്‍ ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. പോരാത്തതിന് അബുവിനെ ഓര്‍മ്മ വരും. ആരേയും വന്നു കാണാന്‍ പോലീസ് അനുവദിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉറക്കം തന്നെയാണ് ഭേദം.
അപ്പോള്‍ ഇതാരാണ് വന്നിരിക്കുന്നത്?
നല്ല വെളുത്തുതുടുത്ത് ഭംഗിയായി മേക്കപ്പ് ചെയ്ത മുഖം. വളരേ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com1tag:blogger.com,1999:blog-1299765304299264811.post-62339197817781219512017-12-24T20:42:00.000-05:002017-12-24T20:42:21.355-05:00സൈമ (അഞ്ചാം ഭാഗം)
അമേരിക്കന്‍ മാധ്യമലോകത്തിന് ചാകരദിവസമായിരുന്നു അന്ന്.
സ്കൂളിലെ പ്രശ്നത്തേപ്പറ്റി ആദ്യം പുറം ലോകം അറിഞ്ഞത് SQVW എന്ന ലോക്കല്‍ ന്യൂസ് ചാനലിലൂടെയാണ്. പട്ടണത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ ഉടമസ്ഥതയിലുള്ള ചാനലാണ് അത്. അധികം പ്രേക്ഷകരില്ലെങ്കിലും കൃത്യമായ വലതുപക്ഷരാഷ്ട്രീയം ഉറക്കെ വിളിച്ചുപറയുന്ന ഒരു ചാനലാണ് അത്. പട്ടണത്തിലേയും പട്ടണത്തിനു പുറത്തേയും ബിസിനസ്സുകാരുടെ സാമ്പത്തികപിന്തുണ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com2tag:blogger.com,1999:blog-1299765304299264811.post-8665636181541531992017-04-30T21:58:00.000-04:002017-07-25T19:22:54.522-04:00സൈമ (നാലാം ഭാഗം)
പോലീസുകാര്‍ വാഹനങ്ങളില്‍നിന്ന് ഓടിയിറങ്ങി സ്കൂളിനെ വലയം ചെയ്തു. റൈഫിളുകളേന്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. സ്റ്റാഫ് റൂമിനു തൊട്ടു വെളിയില്‍ പിസ്റ്റള്‍ ഊരിപ്പിടിച്ച് നാലഞ്ചു പോലീസുകാര്‍ മറഞ്ഞു നിന്നു.
അഞ്ചുമിനിറ്റിനകം സ്കൂള്‍ കെട്ടിടം ഒഴിപ്പിക്കുവാന്‍ തുടങ്ങി. കമാന്‍ഡന്റ്സ് കഴിയുന്നത്ര നിശബ്ദമായും കര്‍ക്കശമായും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com3tag:blogger.com,1999:blog-1299765304299264811.post-52406565759459056872017-03-18T11:00:00.000-04:002017-07-25T18:27:03.083-04:00സൈമ (മൂന്നാം ഭാഗം)
ആറുമാസം മുമ്പ് സൈമയുടെ മനസ്സിനുള്ളിലെ ചെകുത്താന്മാര് അവള്‍ക്കുമേല്‍ പിടിമുറുക്കിത്തുടങ്ങി.
അവള് ഋതുമതിയായി. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അവളുടെ വൈകാരികസ്ഥിതി തീവ്രമാക്കി. കലശലായി ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പൊട്ടിക്കരയുകയും ചെയ്യുന്നത് പതിവായി. സമപ്രായക്കാരായ കുട്ടികള്‍ ബോയ്ഫ്രെന്‍ഡും ഗേള്‍ഫ്രെന്‍ഡുമൊക്കെയായി അര്‍മാദിക്കുമ്പോള്‍ അത്തരം ബന്ധങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത അവള് ഒറ്റപ്പെട്ടു. കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com4tag:blogger.com,1999:blog-1299765304299264811.post-7947805276695660732017-03-04T22:12:00.000-05:002017-03-04T22:12:50.781-05:00സൈമ (രണ്ടാം ഭാഗം)
സൈമ ജനിച്ചത് ഇറാക്കിലെ മോസൂള്‍ പട്ടണത്തിനരികിലുള്ള ഒരു ഗ്രാമത്തിലാണ്. സൈമയുടെ വാലിദിന് കുര്‍ദുകളുടെ 'പെഷ്മെര്‍ഗാ' സൈന്യത്തിലായിരുന്നു ജോലി. സദ്ദാമിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹം സൈന്യം വിട്ട് തിരികേ ഗ്രാമത്തിലേയ്ക്കു വന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് അല്പം കൃഷിയും കച്ചവടവുമൊക്കെയായി ഒരു സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
ഇറാക്കില്‍ ആഭ്യന്തര യുദ്ധം കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com4tag:blogger.com,1999:blog-1299765304299264811.post-91469874593161192592017-02-25T20:29:00.001-05:002017-02-28T08:47:09.082-05:00സൈമ (ഒന്നാം ഭാഗം)
ആശുപത്രിയിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കി കൈത്തണ്ടയില്‍ ഒരു തിരിച്ചറിയല്‍ ബാന്‍ഡും കെട്ടി സൈമ ഇടതുവശത്തുള്ള ഇടനാഴിയിലേയ്ക്കു നടന്നു. ലളിതവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരിലൊരാള്‍ അവള്‍ക്കായി വാതില്‍ തുറന്നു പിടിച്ചു. അവര്‍ക്കു പിന്നാലെ മറ്റൊരു പ്ലെയിന്‍ ക്ലോത്ത്ഡ് പോലീസും ഒരു അറബിക് പരിഭാഷകയും അകത്തേയ്ക്കു കടന്നു.
കാലിനു നല്ല വേദനയുണ്ടെങ്കിലും സൈമയുടെ മുഖത്ത് അത് പ്രകടമല്ലായിരുന്നു. നടത്തം കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com5tag:blogger.com,1999:blog-1299765304299264811.post-81417412304370258052016-09-11T00:30:00.000-04:002016-09-11T07:04:42.602-04:00മോന് മെഡിസിന് അഡ്മിഷന് കിട്ടി!
ഞാനൊക്കെ പഠിക്കുന്ന കാലത്ത് മെഡിസിന് അഡ്മിഷന് കിട്ടുക എന്നത് വലിയൊരു സംഭവമാണ്.
അന്നൊക്കെ അഞ്ച് മെഡിക്കല്‍ കോളേജുകളേ ഉള്ളൂ. അതില്‍ത്തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആയിടയ്ക്ക് തുടങ്ങിയതാണ്. എന്റെ തൊട്ടു തലേ ബാച്ച് മുതലാണ് പ്രവേശനപ്പരീക്ഷ എന്ന ഏര്‍പ്പാട് തുടങ്ങിയത്. അതിനുമുമ്പ് പ്രീഡിഗ്രിക്കൊക്കെ മുടിഞ്ഞ മാര്‍ക്കുവേണം ഒന്നു കയറിപ്പറ്റാന്‍.
ഇപ്പൊപ്പിന്നെ അമ്മാതിരി പ്രശ്നങ്ങളൊന്നുമില്ല. കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com5tag:blogger.com,1999:blog-1299765304299264811.post-37694556463184706392016-03-13T10:49:00.000-04:002016-03-25T19:59:35.771-04:00അങ്ങനെയെങ്കിലും സോഷ്യലിസം വരട്ടെ!
നാട്ടില്‍ വരുമ്പോള്‍ ഒരിക്കലെങ്കിലും ലോക്കല്‍ ബാര്ബര്ഷാപ്പില് പോയി മുടിവെട്ടുന്ന ഒരു പതിവുണ്ട്. അങ്ങനെയൊരിക്കല്‍ കടയില്‍ ഞാന്‍ എന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു. അവിടെ അന്നത്തെ 'മനോരമ' പത്രവും വായിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ട്.
"പരിയാരത്ത് വീടു കുത്തിത്തുറന്ന് മോഷണം. പത്തു പവന് സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു". ഒരുവന് വാര്‍ത്ത വായിക്കാന്‍ തുടങ്ങി.
വാര്‍ത്ത കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com5tag:blogger.com,1999:blog-1299765304299264811.post-55113447112305488612016-02-01T00:30:00.000-05:002016-03-25T19:59:19.423-04:00തദ്ദേശ രക്ഷിതാവ്
ഓരോ പ്രായത്തില്‍ വന്നുപെടുന്ന ഒരോ തൊന്തരവുകളേയ്!
ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങളുണ്ടാകു സാധാരണമാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഇതിപ്പൊ വാര്‍ദ്ധക്യം ആയിട്ടില്ലാത്തതുകൊണ്ട് മേല്‍പ്പറഞ്ഞതില്‍ യൌവ്വനം എന്ന കള്ളിയില്‍ത്തന്നെയാണ് ഞാനിപ്പോഴും എന്നാണ് വിശ്വസിക്കുന്നത്. എന്നാലും എന്റെ പ്രായോഗികബുദ്ധി കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com7tag:blogger.com,1999:blog-1299765304299264811.post-58469265375338514742016-01-02T16:56:00.000-05:002016-03-25T19:59:52.843-04:00വോട്ട്-ബാങ്ക് രാഷ്ട്രീയം
ജനാധിപത്യമെന്നത് വ്യക്തിഗത വോട്ടുകളുടെയല്ല "വോട്ടുകൂട്ടങ്ങളുടെ" കളിയാണ്.
പലതരം വോട്ടുകൂട്ടങ്ങളുണ്ട്. പതിവായി ഒരേനിലപാടിനനുസരിച്ചുമാത്രം വോട്ട് ചെയ്യുന്ന "വോട്ട് ബാങ്ക്" എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍, "നിഷ്പക്ഷര്‍", വോട്ടുചെയ്യാത്തവര്‍, കക്ഷികളെ ഫൈനാന്‍സ് ചെയ്യുന്നവര്‍ എന്നിങ്ങനെ ഒരു ഇലക്റ്ററേറ്റിനെ തരം തിരിക്കാം.
ഇതില്‍ വോട്ടുബാങ്കില്‍പ്പെട്ടവരില്‍ ഒരു ചെറിയശതമാനം ആളുകള്‍ മാത്രമേ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com7tag:blogger.com,1999:blog-1299765304299264811.post-54898786130311136032015-11-30T20:09:00.000-05:002015-11-30T20:09:01.070-05:00ഇന്റര്‍നെറ്റ് യുഗത്തിലെ മാമൂല്‍ക്കല്യാണം
"നമ്മളൊക്കെ കെട്ടുന്ന സമയത്ത് ബസ്സും പ്ലസ്സുമൊന്നുമില്ല. ഇതിപ്പൊ നല്ല സുഖമല്ലേ, മേലനങ്ങാതെ പെണ്ണു കിട്ടുന്നു. നമ്മളൊക്കെ എത്ര വീട്ടീച്ചെന്ന് മിച്ചറു തിന്നിട്ടാണ് ഒന്നൊപ്പിച്ചതെന്നറിയാമോ"
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു നര്‍മ്മോക്തിയാണ്. സംഗതി ശരിയാണ്. രണ്ടായിരാമാണ്ടിനു മുമ്പ് വിവാഹിതരായവരെല്ലാം ഏതെല്ലാം നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടാണെന്നോ ഒരു കല്യാണം കഴിച്ചത്! തൊണ്ണൂറുകള്‍ക്കു കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com4tag:blogger.com,1999:blog-1299765304299264811.post-53960706862648484062015-11-02T12:05:00.000-05:002015-11-03T20:56:20.409-05:00ജീവിതം പഠിപ്പിച്ചത്
ചെറുതായിരിക്കുമ്പോള്‍ നിങ്ങളുടെ അച്ഛനമ്മമാര്‍ നിങ്ങളെ എന്തൊക്കെയാണ് പഠിപ്പിച്ചത്? അവയേപ്പറ്റി നിങ്ങളുടെ അനുഭവങ്ങള്‍ എന്താണ്? നിങ്ങള്‍ നിങ്ങളുടെ മക്കളെ എന്താണ് പഠിപ്പിക്കുക?
റേഡിയോയില്‍ കേട്ട ഒരു ചോദ്യമാണ്. രാവിലെ ജോലിക്കുപോകുമ്പോള്‍ ഇവിടുത്തെ തമിഴ് റേഡിയോ കേള്‍ക്കുന്ന പതിവുണ്ട്. അധികവും ശ്രീലങ്കന്‍ തമിഴരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടിയാണെങ്കിലും വളരേ ഭംഗിയായ അവതരണവും പക്വമായ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com6tag:blogger.com,1999:blog-1299765304299264811.post-35778526196277262015-10-03T11:57:00.001-04:002015-10-06T20:45:31.680-04:00ഫോക്സ്വാഗന്റെ പുക
ഒരു ഗ്രാമം മുഴുവന്‍ ഇരുട്ടിലാക്കുംവിധം നാലു പാടും ഗുമുഗുമാന്ന് കറുത്ത പുക തുപ്പിക്കൊണ്ട് നീങ്ങിക്കൊണ്ടിരിക്കുന്ന കല്‍ക്കരി എഞ്ചിനുള്ള ഒരു തീവണ്ടി. എഞ്ചിന്റെ മുമ്പില്‍ വലിയൊരു ഫോക്സ്വാഗന് മുദ്ര. ഫോക്സ്വാഗന് കമ്പനിയുടെ 'പുകപരിശോധനാ തട്ടിപ്പ്' പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വന്ന ഒരു രസികന്‍ ചിത്രമാണ്.
അതിനുപിന്നാലെ വേറൊരു വാര്‍ത്തയും വന്നു. ഈ പുകപ്രശ്നം പരിഹരിക്കാനായി കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com3tag:blogger.com,1999:blog-1299765304299264811.post-12382264773314786342015-04-18T18:36:00.000-04:002015-04-19T07:35:11.949-04:00ഒരു വിനോദത്തിന്റെ ഉപസംഹാരം.
അങ്ങനെ അതങ്ങു തീരുമാനിച്ചു. ഇതെന്റെ അവസാനത്തെ കമ്പ്യൂട്ടര്‍ അസ്സംബ്ലി ആയിരിക്കും
ഈ ഏര്‍പ്പാട് സത്യത്തില്‍ ലാഭകരമല്ല. ഇതുവരെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്യാന്‍ ചിലവായ പണമുണ്ടായിരുന്നെങ്കില്‍ കുറഞ്ഞത് രണ്ട് ഐമാക് എങ്കിലും വാങ്ങാമായിരുന്നു. ചിലവാക്കിയ സമയത്തിന്റെ കണക്കാണെങ്കില്‍ പറയുകയും വേണ്ട. എന്നേപ്പോലെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്തിരുന്നവര്‍ (പ്രഫെഷനലായും ഹോബിയായും ചെയ്തിരുന്നവര്‍) ഇപ്പോള്‍ ആകൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com10tag:blogger.com,1999:blog-1299765304299264811.post-61085907951109235282014-12-16T20:48:00.002-05:002014-12-16T20:48:54.017-05:00എന്തൂട്ടാണീ 'പ്രായോഗികമായ' മദ്യനയം?
അല്ല, സത്യത്തില്‍ എന്താണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തിലെ 'പ്രായോഗികത'യില്ലായ്മ? അതുമാറ്റാനാണല്ലോ ഇപ്പൊ തീരുമാനമായിരിക്കുന്നത്!
ആദ്യം തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുവയ്ക്കട്ടെ. ഞാന്‍ ഇടയ്ക്കിടെ അല്പസ്വല്പം മദ്യപിക്കുന്നയാളാണ്. സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തോട് (ബാറുകള്‍ പൂട്ടാനും, ബിവറേജസ് പീടികകള്‍ ക്രമേണ അടയ്ക്കാനും മദ്യലഭ്യത കുറയ്ക്കാനുമുള്പ്പെടെയുള്ളവ) ഞാന്‍ പൂര്‍ണ്ണമായും കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com7tag:blogger.com,1999:blog-1299765304299264811.post-59300005671728922392013-11-26T17:42:00.000-05:002013-11-26T17:42:05.746-05:00കള്ളന്മാര് കടന്നുവന്ന വഴി
ഇത് ഒരു ഉപന്യാസമോ കഥയോ അല്ല. കുറച്ചുകാലത്തേയ്ക്ക് ബ്ലോഗില്‍നിന്നു വിട്ടുനില്ക്കുന്നതുകൊണ്ട് 'മുകളിലൊരു ഇലയിട്ടടച്ചുവെച്ചേക്കാം' എന്ന നിലയ്ക്ക് എഴുതിയിടുന്നൊരു കുറിപ്പുമാത്രമാണ്. വായിക്കാന്‍ കൊള്ളുന്ന ഒന്നും ഈ പോസ്റ്റിലില്ല.
അങ്ങനൊരു ജാമ്യമെടുത്തുകഴിഞ്ഞ നിലയ്ക്ക്, ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്തെന്നു പറയാം. എന്റെ 'അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും' എന്ന കഥാപരമ്പര വായിച്ചിട്ട് എന്താണ് കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com11tag:blogger.com,1999:blog-1299765304299264811.post-68553365128933701572013-11-16T08:01:00.000-05:002015-11-03T12:45:21.652-05:00അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (അഞ്ച്)
5. ചഞ്ചല്‍
"ഡു യു വിഷ് ടു റെസ്റ്റ് ഓര് ഡു യൂ വാണ്ട് ടു ഹാവ് അനതര്‍ ഗോ, ഹണ്?..." അവന്റെ മാറില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ചഞ്ചല്‍ ചോദിച്ചു
അതിനുള്ള മറുപടി എന്തായിരിക്കുമെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു. കൂടെക്കിടക്കുന്ന ആന്റണിയ്ക്ക് തൊട്ടാല്‍ ചോര തെറിക്കുന്ന ഇരുപത്തിമൂന്നു വയസ്സല്ലേയുള്ളൂ.
"ഓ, നോ വേ!!" അവളുടെ തടിച്ച ചുണ്ടുകള്‍ നല്ലപോലെ നുണഞ്ഞുകൊണ്ട് ആ വടിവൊത്ത നഗ്നശരീരം അവന് കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com10tag:blogger.com,1999:blog-1299765304299264811.post-28938886365631280712013-10-29T18:44:00.005-04:002013-10-29T18:44:59.445-04:00അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (നാല്)
4. ശോലാ
"ഹരാംസാദേ, തേരി ഹിമ്മത് കൈസേ ഹുയി? ദുശ്മനി, ഔര്‍ മുജ്സേ?..."
കഠാരി കയ്യില്‍ മുറുകെപ്പിടിച്ച് അലറിക്കൊണ്ട് ദീദി ഓടിയടുത്തു. മരത്തില്‍ ബന്ധനസ്ഥനായിരുന്ന ഇര "മാഫ്.." എന്ന് പറഞ്ഞുതീരുന്നതിനുമുമ്പ് ഒന്നരയടി നീളമുള്ള ഈര്‍ച്ചക്കഠാരി അവന്റെ കടവയറ്റില് കുത്തിക്കയറിക്കഴിഞ്ഞിരുന്നു. ഒരു ഞൊടി നേരത്തേയ്ക്ക് ഇരയുടെ കണ്ണുകളിലേയ്ക്ക് പൈശാചികമായ ഒരു നോട്ടം. പിന്നെ നെഞ്ചിന്റെ ദിശയിലേയ്ക്ക് കത്തി കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com5tag:blogger.com,1999:blog-1299765304299264811.post-38751998960169273592013-10-14T20:59:00.000-04:002013-10-14T21:19:19.683-04:00അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (മൂന്ന്)
3. അരുന്ധതി
ഭക്താപുര്‍ ജലവൈദ്യുത പദ്ധതിയില്‍ അരുന്ധതി തനേജ ഐഎഎസ് കിരീടം വെയ്ക്കാത്ത രാജ്ഞിയാണ്. 'പ്രോജക്റ്റ് ചീഫ് എക്സിക്യൂട്ടിവ്' എന്ന തസ്തികപോലും അവര്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാണ്.
അതിനു കാരണമുണ്ട്. ഭക്താപുര്‍ പ്രദേശത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ് രവി തനേജയുടെ മകളാണവര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ 34 അംഗങ്ങളുള്ള, ഒരേയൊരു സംസ്ഥാനത്തില്‍ മാത്രം സ്വാധീനമുള്ള കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com8tag:blogger.com,1999:blog-1299765304299264811.post-23763930683106198952013-09-26T20:33:00.000-04:002013-09-26T20:35:15.213-04:00അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (രണ്ട്)
2. മാലതി
"ലളിതേ.........എടീ ലളിതക്കൊച്ചേ........."
മുനിസിപ്പാലിറ്റി സൈറന്റെയത്ര ഉച്ചത്തില്‍ അലറിവിളിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്ക് കുതിക്കുകയാണ് മാലതിക്കൊച്ചമ്മ. അതിനു തൊട്ടുമുമ്പ് ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ഒരു വന്‍ സീല്ക്കാരത്തോടെ അതിവേഗത്തില്‍ കാര്‍ തിരിച്ച് അകത്തുകയറ്റി, ഏറുകൊണ്ട തെണ്ടിപ്പട്ടി കാറുന്നതുപോലെ വണ്ടി ചവിട്ടിനിര്‍ത്തി, ഇടിവെട്ടുന്ന ശബ്ദത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് ആ കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com8tag:blogger.com,1999:blog-1299765304299264811.post-34024400794162884072013-09-19T15:03:00.000-04:002013-09-19T19:43:29.525-04:00അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (ഒന്ന്)
1. തെരേസ
മുറിതുറന്ന് അകത്തുകയറി നേരെ കിടക്കയില്‍ വന്നു വീഴുകയായിരുന്നു തെരേസ. ദേഹത്തിലെ ഓരോ പേശിയും നോവുന്നുണ്ട്. പോരാത്തതിന് മുടിഞ്ഞ തലവേദനയും. കുറച്ച് അരി വെള്ളത്തിലിട്ടാലേ അര മണിക്കൂര്‍ കഴിഞ്ഞിട്ടെങ്കിലും അല്പം കഞ്ഞിയും അച്ചാറും കഴിക്കാനാവൂ.
വേറൊരു നിവൃത്തിയുണ്ടെങ്കില്‍ ഈ നേഴ്സിന്റെ പണി ചെയ്യില്ല.വിദേശത്തെ ജോലിസാദ്ധ്യതകളേക്കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട വര്‍ണ്ണശബളമായ കഥകള്‍ കേട്ട് പണം കൊച്ചു കൊച്ചീച്ചിhttp://www.blogger.com/profile/10681510305589688699noreply@blogger.com20